31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റിൻ ആണ് പി​ടി​യി​ലാ​യ​ത്. പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും …

31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​ Read More

വയനാട് ബാവലിയിലും തോല്‍പ്പെട്ടിയിലും മിനി ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി

വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ മിനി ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. സ്വാബ് കളക്ഷന്‍ ബൂത്ത്, പൊതുജനങ്ങള്‍ക്കുള്ള  ബാത്ത്‌റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, സ്റ്റാഫുകള്‍ക്കുള്ള വിശ്രമമുറി, സ്റ്റാഫുകള്‍ക്ക് …

വയനാട് ബാവലിയിലും തോല്‍പ്പെട്ടിയിലും മിനി ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി Read More

കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ക്ക് പരിക്ക്

തോല്‍പ്പെട്ടി:വയനാട് തോല്‍പ്പെട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്കുപറ്റി. കൊല്ലിക്കല്‍ ഷിബു എന്ന ഉത്തമനാ(38) ണ് പരിക്കുപറ്റിയത്. വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനുളള ശ്രമത്തിനിടയില്‍ ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടയെല്ലിനും ഇടുപ്പിനും പരിക്കേറ്റ ഉത്തമനെ കോഴിക്കോട് മെഡിക്കല്‍ …

കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ക്ക് പരിക്ക് Read More