റിപ്പോര്‍ട്ട്
ഷര്‍ഷാദിന് വക്കീല്‍നോട്ടീസ് അയച്ച് എം.വി. ഗോവിന്ദന്‍
By ന്യൂസ് ഡെസ്ക്
•
August 19, 2025
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന് എം.വി.ഗോവിന്ദൻ വക്കീല്‍ നോട്ടീസ് അയച്ചു. കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തിയതിനാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.പ്രതികരണങ്ങള്‍...
Read full story

