നിക്ഷേപ പദ്ധതികളുടെ പലിശ കെ. എസ്. എഫ്. ഇ. നിരക്ക് ഉയർത്തി

തിരുവനന്തപുരം: കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളന ത്തിൽ പറഞ്ഞു. മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടിൽ നിന്ന് 8.5 ശതമാനമായും, 91 ദിവസം മുതൽ …

നിക്ഷേപ പദ്ധതികളുടെ പലിശ കെ. എസ്. എഫ്. ഇ. നിരക്ക് ഉയർത്തി Read More

ഒരുവിഭാഗം എല്‍ഡിഎഫില്‍ എത്തുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസില്‍ അനുരഞ്ജന ശ്രമം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. മധ്യതിരുവിതാംകൂര്‍ പിടിക്കണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് കൂടിയേ കഴിയൂ എന്ന തിരിച്ചറിവ് യുഡിഎഫ് നേതൃത്വത്തില്‍ ശക്തമായി വേരൂന്നിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സാണെങ്കില്‍ ജോസ്- ജോസഫ് ദ്വന്ദ്വങ്ങളായി വിഘടിച്ചു നില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് യുഡിഎഫ് …

ഒരുവിഭാഗം എല്‍ഡിഎഫില്‍ എത്തുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസില്‍ അനുരഞ്ജന ശ്രമം Read More

ആപ്പിനെ ആശ്രയിച്ചവര്‍ ആപ്പിലായെങ്കിലും രാവിലെ മുതല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവിതരണം ആരംഭിച്ചു

തിരുവനന്തപുരം: ആപ്പിനെ ആശ്രയിച്ചവര്‍ ആപ്പിലായെങ്കിലും രാവിലെമുതല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവിതരണം ആരംഭിച്ചു. ബെവ്ക്യു വഴി ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് മദ്യം നല്‍കുന്നത്. വിതരണിനുമുമ്പ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ പരിശോധിക്കുന്നുണ്ട്. ടോക്കണ്‍ പരിശോധനയ്ക്കുവേണ്ടിയുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിക്കാത്തത് ചിലയിടത്ത് പ്രതിസന്ധി …

ആപ്പിനെ ആശ്രയിച്ചവര്‍ ആപ്പിലായെങ്കിലും രാവിലെ മുതല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവിതരണം ആരംഭിച്ചു Read More

പനിയുള്ളവര്‍ കുപ്പിവാങ്ങാന്‍ പോകേണ്ടാ, കിട്ടില്ല

തിരുവനന്തപുരം: ബെവ്‌ക്യൂ ആപ്ലിക്കേഷനില്‍ ടോക്കണ്‍ കിട്ടിയാലും കുപ്പിവാങ്ങാന്‍ ചെല്ലുമ്പോള്‍ മൂക്കുചീറ്റിയാല്‍ പോയി. പനിയോ ചുമയോ ഉള്ളവര്‍ മദ്യം വാങ്ങാനെത്തിയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. ബെവ്‌കോ ഷോപ്പില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങിന് വിധേയരാവണം. പനിയുണ്ടെങ്കില്‍ ചുമ്മാ വെറുംകൈയുമായി തിരികെ പോരേണ്ടിവരും. വാങ്ങാനെത്തുന്നവരെ …

പനിയുള്ളവര്‍ കുപ്പിവാങ്ങാന്‍ പോകേണ്ടാ, കിട്ടില്ല Read More

സംസ്ഥാനത്ത്‌ 67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 10 പേർ രോഗമുക്തി നേടി

*ചികിത്സയിലുള്ളത് 415 പേർ*ഒൻപതു പുതിയ ഹോട്ട് സ്‌പോട്ടുകൾ തിരുവനന്തപുരം: കേരളത്തിൽ 67 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള …

സംസ്ഥാനത്ത്‌ 67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 10 പേർ രോഗമുക്തി നേടി Read More

സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകും

തിരുവനന്തപുരം: സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി കേരളത്തിന്റെ പുനരുജ്ജീവനത്തിന്റെ തനതു വഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കാനായി. ഈ …

സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകും Read More

സ്മാർട്ടായി 14 വില്ലേജ് ഓഫീസുകൾ

* 14 സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ച 14 വില്ലേജ് ഓഫീസുകൾ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷ്ണറേറ്റിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്.  വേഗത്തിലും …

സ്മാർട്ടായി 14 വില്ലേജ് ഓഫീസുകൾ Read More

ക്ഷേമപെൻഷനായി നൽകിയ തുകയിൽ വൻ വർധന

തിരുവനന്തപുരം: നാലുവർഷം കൊണ്ടു എല്ലാ വിഭാഗങ്ങളെയും ക്ഷേമപെൻഷനുകളുടെ കുടക്കീഴിലാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2011-16 കാലഘട്ടത്തിൽ 9270 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയത്. ഈ സർക്കാർ 2016 മുതൽ നാലു വർഷം കൊണ്ടുതന്നെ 23,409 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയതെന്ന് …

ക്ഷേമപെൻഷനായി നൽകിയ തുകയിൽ വൻ വർധന Read More

റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്‌റ്റേഷനിലെ 30ഓളം പൊലീസുകാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക് കൊണ്ടുപോകുംമുമ്പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. …

റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്‌റ്റേഷനിലെ 30ഓളം പൊലീസുകാര്‍ നിരീക്ഷണത്തില്‍ Read More

2021 ജനുവരിയിൽ നൂറ് ഭവനസമുച്ചയങ്ങൾ പൂർത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ‘ലൈഫ്’ എന്ന പാർപ്പിട സുരക്ഷാപദ്ധയിൽ 2021 ജനുവരിയോടെ നൂറ് ഭവന സമുച്ചയങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിന് വിവിധ ജില്ലകളിലായി മുന്നൂറോളം സർക്കാർ സ്ഥലങ്ങൾ …

2021 ജനുവരിയിൽ നൂറ് ഭവനസമുച്ചയങ്ങൾ പൂർത്തിയാക്കും: മുഖ്യമന്ത്രി Read More