റിപ്പോര്‍ട്ട്
തിരുവനന്തപുരം : രാജ്യത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണ മെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഎസ്ആര്‍ പ്രോജക്ടുകള്‍ മലപ്പുറം ജില്ലാഭരണകൂടത്തിന് സമര്‍പ്പിച്ചതിന് ശേഷം, സമ്മേളനത്തെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും അഞ്ചുവര്‍ഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ജലജീവന്‍...
അറിയിപ്പുകള്‍
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി) ഡയറക്ടറായി പ്രഫ. ആശാ കിഷോര്‍ തുടരും. മെയ് 12ന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത്...
തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം...
അറിയിപ്പുകള്‍
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിരുവനന്തപുരം: കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താത്ക്കാലിക വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  സംസ്ഥാന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 58 വയസാക്കി ഉയർത്തി ചെലവുചുരുക്കുവാനുള്ള നിർദ്ദേശം സംബന്ധിച്ച് രൂപീകരിച്ച സമിതി സർക്കാരിന് ശുപാർശ നൽകി പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച്...
അറിയിപ്പുകള്‍
ആലപ്പുഴ: പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്ക് താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മാരാരിക്കുളത്ത് നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം 18 ന് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ജനക്ഷേമം കോളനിയിൽ  നടക്കുന്ന ചടങ്ങിൽ റവന്യൂ...
സ്പെഷ്യൽ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോകം കൊറോണയ്‌ക്കെതിരേ സകല ശക്തിയുമെടുത്ത് പൊരുതുകയാണ്. ലക്ഷങ്ങള്‍ മരിച്ചുവീണു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കോടിയോടടുത്തു. ഇന്ത്യയും കേരളവും ലോകരാജ്യങ്ങളോട് തോളോടുതോള്‍ ചേര്‍ന്ന് ഈ മഹാമാരിക്കെതിരേ പൊരുതുകയാണ്. നാടിന്റെ വികസന പ്രവര്‍ത്തനത്തിന് വിനിയോഗിക്കേണ്ട ബജറ്റ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വാതുവച്ച് കോഴിപ്പോര് നടത്തിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. 30 ബൈക്കുകളും 11 പേരെയും 10 കോഴികളെയും 8000 രൂപയും നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി. സ്‌റ്റേഷനിലെത്തിച്ച കോഴികളില്‍ എട്ടെണ്ണം മത്സരത്തിനിടെയുണ്ടായ പരിക്ക് മൂലം ചത്തുപോയി....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന അവസരത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തി ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....
റിപ്പോര്‍ട്ട്
തിരുവനന്തുപുരം : സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കാത്ത ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ ധനസഹായം ഇതുവരെ 13.06 ലക്ഷം പേര്‍ക്ക് (88 ശതമാനം) നല്‍കിയതായി രജിസ്ട്രാര്‍ ഓഫ് കോ-ഓപറേറ്റീവ്‌സ് സൊസൈറ്റീസ്...