റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആപ്പിനെ ആശ്രയിച്ചവര്‍ ആപ്പിലായെങ്കിലും രാവിലെമുതല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവിതരണം ആരംഭിച്ചു. ബെവ്ക്യു വഴി ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് മദ്യം നല്‍കുന്നത്. വിതരണിനുമുമ്പ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ പരിശോധിക്കുന്നുണ്ട്. ടോക്കണ്‍ പരിശോധനയ്ക്കുവേണ്ടിയുള്ള യൂസര്‍ നെയിമും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബെവ്‌ക്യൂ ആപ്ലിക്കേഷനില്‍ ടോക്കണ്‍ കിട്ടിയാലും കുപ്പിവാങ്ങാന്‍ ചെല്ലുമ്പോള്‍ മൂക്കുചീറ്റിയാല്‍ പോയി. പനിയോ ചുമയോ ഉള്ളവര്‍ മദ്യം വാങ്ങാനെത്തിയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. ബെവ്‌കോ ഷോപ്പില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങിന് വിധേയരാവണം. പനിയുണ്ടെങ്കില്‍...
റിപ്പോര്‍ട്ട്
*ചികിത്സയിലുള്ളത് 415 പേർ*ഒൻപതു പുതിയ ഹോട്ട് സ്‌പോട്ടുകൾ തിരുവനന്തപുരം: കേരളത്തിൽ 67 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി കേരളത്തിന്റെ പുനരുജ്ജീവനത്തിന്റെ തനതു വഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. മസാല ബോണ്ടുവഴി...
റിപ്പോര്‍ട്ട്
* 14 സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ച 14 വില്ലേജ് ഓഫീസുകൾ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷ്ണറേറ്റിൽ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നാലുവർഷം കൊണ്ടു എല്ലാ വിഭാഗങ്ങളെയും ക്ഷേമപെൻഷനുകളുടെ കുടക്കീഴിലാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2011-16 കാലഘട്ടത്തിൽ 9270 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയത്. ഈ സർക്കാർ 2016 മുതൽ നാലു വർഷം കൊണ്ടുതന്നെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക്...
അറിയിപ്പുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'ലൈഫ്' എന്ന പാർപ്പിട സുരക്ഷാപദ്ധയിൽ 2021 ജനുവരിയോടെ നൂറ് ഭവന സമുച്ചയങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിന്...
തിരുവനന്തപുരം: 2020-ലെ ജെ.ഡി.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ രണ്ട് മുതൽ പത്ത് വരെ നടക്കും. പരീക്ഷ പൂർണ്ണമായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒരിടത്തും റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്കാണ് അടിയന്തിരമായി റേഷൻകാർഡ് നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. റേഷൻകാർഡ് സംബന്ധമായ മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലവിലെ ലോക്ക്ഡൗൺ മാറുന്ന മുറയ്ക്ക് തീരുമാനിക്കും....
തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു (PMGKY) കീഴില്‍ ആലപ്പുഴ ജിലയ്ക്ക് 17000 മെട്രിക് ടണ്‍ അരി ലഭ്യമായി. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിലെ പാവപ്പെട്ട വിഭാഗങ്ങളായ AAY(അന്ത്യയോജന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഏപ്രിൽ 4: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്കാരം നടത്തിയതിന് 11 പേർ അറസ്റ്റിൽ. തിരുവനന്തപുരം പെരിങ്ങമല ചിറ്റൂർ ജമാഅത്ത് പള്ളിയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ഇന്നലെ വൈകിട്ടാണ് കൂട്ടം ചേർന്ന്...