റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ) അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളെന്നും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്‌സ്, ഹാന്‍വീവ് ഉല്‍പന്നങ്ങള്‍ റിബേറ്റ് വിലയില്‍ ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ 20 വരെയാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോരിറ്റിയുടെ കണക്കു പ്രകാരം ഓഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായ പുന:ക്രമീകരണ നടപടി ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍  വി. ഭാസ്‌കരന്‍ അറിയിച്ചു.   സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകള്‍ക്കായി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍...
റിപ്പോര്‍ട്ട്
പ്രതിപക്ഷം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം ഇന്നലെ പ്രസ്താവിച്ചിരുന്നു. ഏത് പ്രവർത്തിക്കാണ് പ്രതിപക്ഷം തുരങ്കം വെച്ചത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സ്പ്രിംഗ്ളർന് എതിരെയും കോവിഡ് പ്രതിരോധത്തിന് വേണ്ടിയും പ്രതിപക്ഷം എടുക്കുന്ന തീരുമാനങ്ങൾ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് വെല്ലുവിളി ഉയർത്തുന്നു ഡ്രൈവർക്ക് ഒട്ടേറെ പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടിട്ടും സമ്പർക്കം ഉണ്ടായി. നഗരം അതീവ ജാഗ്രതയിൽ ആകേണ്ട സമയമാണിതെന്നു...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്‌സ്...
അറിയിപ്പുകള്‍
തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ്-19 പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂണ്‍ 24 വരെ നീട്ടി. ജൂണ്‍ 25 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പ്രതിരോധത്തിന് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. വെള്ളിയാഴ്ച തുറമുഖത്തെത്തിയ കളക്ടര്‍ സാഹചര്യങ്ങള്‍ നേരിട്ടു വിലയിരുത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ തുറമുഖത്ത് നിയോഗിക്കും....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: 2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaawards.gov.in എന്ന പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ഓണ്‍ലൈനായി നല്‍കാം. മറ്റുളളവര്‍ക്ക് നാമനിര്‍ദേശം ചെയ്യുകയും വ്യക്തികള്‍ക്ക് നേരിട്ടും സമര്‍പ്പിക്കാം. സംസ്ഥാന സര്‍ക്കാര്‍...