
റിപ്പോര്‍ട്ട്
പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രിച്ച രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍
By ന്യൂസ് ഡെസ്ക്
•
October 7, 2021
തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപോരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.കല്ലമ്പലം സ്വദേശികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതികളെ...
Read full story

