തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയും അറബിക്കടലിൽ ബുധനാഴ്ചയും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തെക്ക്-കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്‌. ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം ചൊവ്വാഴ്ചയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറ്-...
Read full story