മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ വിലയേറിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് വിദഗ്ദ്ധസമിതി അന്വേഷിച്ച്‌ രണ്ടുമാസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ..പുറമെനിന്നുള്ള വിദഗ്ദ്ധൻ കൂടി സമിതിയിലുണ്ടാവണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജി.എസ്.ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവരുടെ …

മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ Read More

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്.23 വയസായിരുന്നു. 2024 നവംബർ 3 ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.പോസ്റ്റിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയിൽ കിടന്നു. അതുവഴി …

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ Read More

കെഎസ്‌ആർടിസി ഡിപ്പോകളില്‍ മെഡിക്കല്‍ കെയർ സംവിധാനം സജ്ജമാക്കുന്നു

തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ ഡിപ്പോകളില്‍ മെഡിക്കല്‍ കെയർ സംവിധാനം സജ്ജമാക്കും. ആദ്യ എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റിന്‍റെ ഉദ്ഘാടനംനവംബർ 5 ന് ഉച്ച്‌കഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് നടക്കും.സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ …

കെഎസ്‌ആർടിസി ഡിപ്പോകളില്‍ മെഡിക്കല്‍ കെയർ സംവിധാനം സജ്ജമാക്കുന്നു Read More

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു

തിരുവനന്തപുരം: കാശ്മീരില്‍ നിന്നുള്ള യുവാക്കളെ ഇന്ത്യയുടെ ഇതരസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്ന നെഹ്റു യുവകേന്ദ്രയുടെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു.നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെൻഷൻ സെന്ററില്‍ നവംബർ 2ന് നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛതാഹിസേവ ക്യാമ്പെയിന്റെ ഭാഗമായി …

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു Read More

റോസ്ഗാർ മേള , തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴില്‍ദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും.തൈക്കാട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയില്‍ 2024 ഒക്ടോബർ 9ന് രാവിലെ നടക്കുന്ന പരിപാടിയില്‍ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറല്‍ ജെ.ടി. വെങ്കിടേശ്വരലു, …

റോസ്ഗാർ മേള , തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും Read More

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ

തിരുവനന്തപുരം: .മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്രാ ആവശ്യങ്ങള്‍ക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത ഇനത്തിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ.ചിപ്സണ്‍ ഏവിയേഷൻ കമ്പനിയില്‍ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം …

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ Read More

വാളയാർ കുഞ്ഞുങ്ങൾക്ക് നീതി തേടി “സ്ത്രീ സുരക്ഷ” യാത്ര തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേയ്ക്ക് :ആലോചനായോ​ഗം 23 ന് കട്ടപ്പനയിൽ

പാലക്കാട് : വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് “നീതി സമരസമിതി “തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് ” സ്ത്രീസുരക്ഷാ” യാത്ര നടത്തുന്നു, വാളയാർ കേസ് അട്ടിമറിച്ച സോജന് ഐപിഎസ് കൊടുക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടത്, കേസിൽ അമ്മക്ക് വിശ്വാസമുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, …

വാളയാർ കുഞ്ഞുങ്ങൾക്ക് നീതി തേടി “സ്ത്രീ സുരക്ഷ” യാത്ര തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേയ്ക്ക് :ആലോചനായോ​ഗം 23 ന് കട്ടപ്പനയിൽ Read More

കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് ആരംഭിക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവില്‍ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മീറ്റ് പ്രോഡക്‌ട്സ് ഓഫ് …

കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് ആരംഭിക്കും : മന്ത്രി ജെ ചിഞ്ചുറാണി Read More

അനധികൃത ഫ്ലക്‌സ് ബോര്‍ഡുകൾ : കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി: തലസ്ഥാനനഗരിയില്‍ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകൾ വർദ്ധിക്കുന്നതായി ഹൈക്കോടതി. തദ്ദേശഭരണ സെക്രട്ടറിയടക്കമുള്ള അധികൃതരുടെ മൂക്കിനു താഴെയാണ് ഈ നിയമലംഘനം നടക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ബോര്‍ഡുകളില്‍ രാഷ്‌ട്രീയപാര്‍ട്ടികളും നേതാക്കളുമാണ് മുന്‍പന്തിയില്‍.തിരുവനന്തപുരം മനോഹരവും ആസൂത്രിതവുമായി രൂപകല്പന ചെയ്ത നഗരമാണ്. അവിടെനിന്ന് ഇത്തരം ശല്യങ്ങള്‍ നീക്കുകതന്നെ …

അനധികൃത ഫ്ലക്‌സ് ബോര്‍ഡുകൾ : കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി Read More

സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം :ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു.2024 ഒക്ടോബർ 3ന് ഉച്ചയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിച്ച മൃതദേഹം സര്‍ക്കാരിന് വേണ്ടി മന്ത്രി വീണാ ജോര്‍ജ്ജ് ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഭൗതീകദേഹത്തില്‍ …

സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു Read More