തി​രൂ​രിൽ ബേ​ക്ക​റി ക​ടയ്ക്ക് തീപിടിച്ച് 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ കത്തി നശിച്ചു.

.. മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ ബേ​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി എം. ​ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ആ​ര്‍. ബേ​ക്ക​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക്രി​സ്മ​സ് പു​തു​വ​ര്‍​ഷ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ഷോ​ര്‍​ട്ട് …

തി​രൂ​രിൽ ബേ​ക്ക​റി ക​ടയ്ക്ക് തീപിടിച്ച് 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ കത്തി നശിച്ചു. Read More

തിരൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കായലിൽ മുങ്ങിമരിച്ചു

തിരൂര്‍: കുടുംബാംഗങ്ങളുമൊത്ത് വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. വളവന്നൂര്‍ …

തിരൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കായലിൽ മുങ്ങിമരിച്ചു Read More

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു

മലപ്പുറം | മലപ്പുറം തിരൂരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു. വിറ്റവരും വാങ്ങിയവരും തമിഴ്‌നാട് സ്വദേശികളാണ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ …

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു Read More

പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ കാട്ടുപന്നി ആക്രമണം

തിരൂർ:പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ നടന്ന കാട്ടുപന്നി ആക്രമണത്തില്‍ വയോധികനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി വളവത്ത് കമ്മു(73),ചമ്രവട്ടം സ്വദേശി മാടമ്പത്തുപറമ്പ് മണി (58),കാലടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഏപ്രിൽ 3 വ്യാഴാഴ്ച രാവിലെ 8.30 ടെയാണ് കമ്മുവിനെ …

പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ കാട്ടുപന്നി ആക്രമണം Read More

വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി

.കൊച്ചി: വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നതു സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹൈക്കോടതി. തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തിയ പിതാവിന്‍റെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മികചുമതല എന്നതിനേക്കാള്‍ സ്‌നേഹവും വാത്സല്യവും നല്‍കി സംരക്ഷണം നല്‍കുകയെന്നത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് …

വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി Read More

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി..ബസ് ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തിരൂരിൽ …

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി Read More

തിരൂരിൽ നാളെ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുമായി പോലീസ്

വോട്ടെണ്ണൽ ദിവസമായ നാളെ തിരൂർ ഡിവിഷനിൽ പൊന്നാനി മണ്ഡലത്തിൽ വിജയിക്കുന്ന പാർട്ടിക്ക് മാത്രം ആഹ്ലാദ പരിപാടി നടത്താൻ അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരൂർ ഡി വൈ എസ് പി. പി പി ഷംശ് അറിയിച്ചു.മറ്റു മണ്ഡലങ്ങളിലെ വിജയത്തിന്റെ പേരിൽ ഡിവിഷനിൽ വിജയാഹ്ലാദ പ്രകടനം …

തിരൂരിൽ നാളെ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുമായി പോലീസ് Read More

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി

തിരൂർ: തിരുനാവായ ഭാരതപ്പുഴയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ തിരൂര്‍ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.ഇതിനായി ഉപയോഗിച്ച നാല് വഞ്ചികളും പൊലീസ് പിടിച്ചെടുത്തു. തിരുനാവായ താഴത്തറ കടവ്, തിരുനാവായ ടൗണിലെ സ്വകാര്യ വ്യക്തിയുടെ പുഴയോട് …

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി Read More

തി​രൂ​ര​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫി​സ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നെ​പ്പ​റ്റി വി​വാ​ദം പു​ക​യു​ന്നു.

തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട് ടൗ​ണി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രൂ​ര​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫി​സ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നെ​പ്പ​റ്റി വി​വാ​ദം പു​ക​യു​ന്നു. നി​ല​വി​ലെ വി​േ​ല്ല​ജ് ഓ​ഫി​സി​ന് പി​റ​കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​മാ​ണം ക​ഴി​ഞ്ഞ് കാ​ലി​യാ​യി കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് വ​ഴി​യൊ​രു​ക്കാ​നാ​ണ് അ​ഞ്ചു സെ​ന്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​േ​ല്ല​ജ് ഓ​ഫി​സ് പൊ​ളി​ച്ചു​മാ​റ്റി പ​ക​രം …

തി​രൂ​ര​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫി​സ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നെ​പ്പ​റ്റി വി​വാ​ദം പു​ക​യു​ന്നു. Read More

ബസ് യാത്രക്കിടെ 10 വയസുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച വേങ്ങര സ്വദേശിയായ 60 കാരനെ ഊട്ടിയില്‍ നിന്നും പിടികൂടി തിരൂരങ്ങാടി പോലീസ്

തിരൂരങ്ങാടി | ബസ് യാത്രക്കിടെ ബാലികയോട് ലൈംഗിക അതിക്രമം കാണിച്ച വേങ്ങര സ്വദേശിയായ 60 തുകാരൻ പിടിയിൽ.വേങ്ങര ഊരകം സ്വദേശി മണ്ണിശ്ശേരി മൊയ്തു ആണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ചെമ്മാട് നിന്ന് കുന്നുംപുറത്തേക്ക് ബസിൽ പോകുമ്പോഴാണ് …

ബസ് യാത്രക്കിടെ 10 വയസുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച വേങ്ങര സ്വദേശിയായ 60 കാരനെ ഊട്ടിയില്‍ നിന്നും പിടികൂടി തിരൂരങ്ങാടി പോലീസ് Read More