
Tag: thirur


എന്റെ കേരളം-എന്റെ അഭിമാനം’ പ്രദര്‍ശന മേളയ്ക്ക്
ഓണ്‍ലൈന്‍ സ്മരണികയുമായി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത് തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്കിലെ കൂട്ടായ്മ അക്ഷരനാട്ടില്‍ ഏഴ് ദിനരാത്രങ്ങളിലായി ആഘോഷാരവം തീര്‍ത്ത എന്റെ കേരളം പ്രദര്‍ശന മേളയ്ക്ക് ഓണ്‍ലൈന്‍ സ്മരണികയിലൂടെ പുനരാവിഷ്‌കാരം. നാനാ ഭാഗത്തുനിന്നും എത്തിയ ജനാവലി ഒരുമയോടെ ആസ്വദിച്ച മേള സമാപിച്ചപ്പോള്‍ ഓര്‍മകളെ ഓണ്‍ലൈന്‍ …

ചരിത്രമായി തിരൂരിലെ വിപണനമേള 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി വിവിധ സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും
സംസ്ഥാനത്ത് തന്നെ എറ്റവും വലിയ വിപണനമേളയൊരുക്കി ചരിത്രമായി മാറിയിരിക്കുകയാണ് തിരൂരിലെ ‘എന്റെ കേരളം’ വിപണനമേള. 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് വിവിധ വകുപ്പുകളുടെ വിപണനസ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി …


തിരൂരിൽ മൂന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
തിരൂർ: തിരൂരിൽ മൂന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവുകളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞു. ബോധപൂർവം മർദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. തിരൂർ ഇല്ലത്തുപാടത്തെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന …





16 ലക്ഷത്തിന്റെ കുഴല്‍പണം ശരീരത്തില്‍ കെട്ടിവച്ചെത്തിയ യാത്രക്കാരന്‍ കസ്‌റ്റഡിയില്‍
തിരൂര്‍ : രണ്ടായിരത്തിന്റെയും 500ന്റെയും നോട്ടുകള്‍ ചുരുട്ടി ശരീരത്തില്‍ ബെല്‍റ്റുപോലെ കെട്ടിവച്ച് എത്തിയ യാത്രികന്‍ അറസ്‌റ്റില്‍. കോയമ്പത്തൂര്‍ കണ്ണൂര്‍ എക്‌സപ്രസ് ട്രെയിനിലെത്തിയ തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് പോലീസ് പിടികൂടിയത്. കണ്ടെടുത്ത നോട്ടുകളുടെ മൂല്യം 16ലക്ഷമാണ്. നിരവധി തവണ കോയമ്പത്തൂരില്‍ നിന്നും താന്‍ …