കൂത്താട്ടുകുളം (എറണാകുളം): സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാരാജു (56) വിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും സ്വാഭാവിക മരണമാണെന്നും കൂത്താട്ടുകുളം പോലീസ്. ഇതു സംബന്ധിച്ച് ആരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ആശയുടെ സഹോദരനാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും എസ്എച്ച്ഒ പറഞ്ഞു. സ്വാഭാവിക...
Read full story
ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു. തിരുമാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മേള തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ പാമ്പാക്കുട ബ്ലോക്ക്...
Read full story
* സംസ്ഥാനമൊട്ടാകെയുള്ള ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾ നാലുവർഷത്തിനകം പൂർത്തിയാക്കും * നിയമനം കരാർ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡിജിറ്റൽ റീസർവ്വേ നടപടികൾക്ക് ആവശ്യമായ 1500 സർവേയർമാരെയും 3200 സഹായികളെയും ഓഗസ്റ്റ് മാസത്തോടെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിന് വേണ്ടി...
Read full story