തിരു-കൊച്ചി-മെഡിക്കൽ കൗൺസിൽ ഹോമിയോപ്പതി ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതിയിൽ 10931-ാം വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർക്ക് ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. നിശ്ചിത തീയതിക്കകം സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ കൗൺസിൽ തുടർ നടപടി സ്വീകരിക്കും. അപേക്ഷയും, ഫീസും www.medicalcouncil.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അതിന്റെ പ്രിന്റ് …