അഞ്ചു ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
റിപ്പോര്‍ട്ട്

അഞ്ചു ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് February 18, 2023
കല്‍പ്പറ്റ: അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരൂരങ്ങാടി കുറ്റൂര്‍ കൊടക്കല്ല് ഇര്‍ഷാദാണ് (24) 78 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റിലായത്. ബംഗളൂരു തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസില്‍ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരനായിരുന്നു ഇര്‍ഷാദ്....
Read full story
നാലാം ക്ലാസുകാരിയുടെ മരണകാരണം ഷിഗല്ല
റിപ്പോര്‍ട്ട്

നാലാം ക്ലാസുകാരിയുടെ മരണകാരണം ഷിഗല്ല

By ന്യൂസ് ഡെസ്ക് December 5, 2022
തിരൂരങ്ങാടി: കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്നു സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്നു സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ ദുബായ് പീടിക സ്വദേശി...
Read full story
മലപ്പുറം: കോവിഡ് വാരിയേഴ്‌സ് കേരളയും മോട്ടോർ വാഹന വകുപ്പും നാഷണൽ സർവീസ് സ്കീം കേരളാ ഘടകവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന "റോഡ് സേഫ്റ്റി കാരവാൻ" പദ്ധതി സംസ്ഥാന തലത്തിൽ തുടക്കമായി. ചേളാരി എ. കെ. എൻ. എം ഗവ. പോളിടെക്‌നിക് കോളജിൽ സംഘടിപ്പിച്ച...
Read full story
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ജീവനി കാര്‍ഷികവിപണി വിജയകരമായി അഞ്ചാം വര്‍ഷത്തിലേക്ക്. തിരൂരങ്ങാടി കൃഷിഭവനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പും ആഴ്ചയിലൊരിക്കല്‍ നടക്കുന്ന നഗരവഴിയോര ചന്തയുമാണ്  ജീവനി കാര്‍ഷികവിപണിയിലുള്ളത്. ഒറ്റ ക്ലിക്കില്‍ ആവശ്യമായ കാര്‍ഷിക വിളകള്‍ വീട്ടിലെത്തിക്കാനുള്ള...
Read full story
മലപ്പുറം: തിരൂരങ്ങാടിയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി രൂപീകരിച്ച കല്ലക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.  മാര്‍ച്ച് 31 നകം പ്രവൃത്തി പൂര്‍ത്തിയാക്കി പദ്ധതി നാടിന് സമര്‍പ്പിക്കും. പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ്, കിണര്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്....
Read full story
മലപ്പുറം: ദര്‍ഘാസ് ക്ഷണിച്ചു
അറിയിപ്പുകള്‍

മലപ്പുറം: ദര്‍ഘാസ് ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 10, 2022
മലപ്പുറം: തിരൂരങ്ങാടി അഡീഷണല്‍ വനിത ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള തേഞ്ഞിപ്പലം, പെരുവള്ളൂര്‍, വള്ളിക്കുന്ന്, മൂന്നിയൂര്‍ പഞ്ചായത്തുകളിലെ അംഗനവാടി കുട്ടികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ നല്‍കുന്നതിനായി ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ്...
Read full story
മലപ്പുറം: ജില്ലാ തല സ്‌കൗട്ട് പരിശീലന ക്യാമ്പ്
റിപ്പോര്‍ട്ട്

മലപ്പുറം: ജില്ലാ തല സ്‌കൗട്ട് പരിശീലന ക്യാമ്പ്

By ന്യൂസ് ഡെസ്ക് January 14, 2022
മലപ്പുറം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ്, സ്‌കൗട്ട്  പരിശീലകരാകാന്‍ താത്പര്യമുള്ള അധ്യാപകര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ അസ്ഥാനമായ താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കുളിലെ എന്‍.ജെ. മത്തായി സ്മാരക സ്‌കൗട്ട് ഗൈഡ് ഭവനിലാണ്...
Read full story
മലപ്പുറം: ലേലം
അറിയിപ്പുകള്‍

മലപ്പുറം: ലേലം

By ന്യൂസ് ഡെസ്ക് January 7, 2022
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രി കാന്റീന്‍ ജനുവരി 20 മുതല്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ജനുവരി 10ന് ലേലം നടത്തും. ലേലത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കും.  25000 രൂപ നിരതദ്രവ്യമായി എച്ച്.എം.സിയിലോ സൂപ്രണ്ടിന്റെ പേരിലോ ഡി.ഡിയായി എടുക്കണം. ഫോണ്‍:...
Read full story
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശു മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസറും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയത് ശരിയായ നടപടിയല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
Read full story