അഞ്ചു ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരൂരങ്ങാടി കുറ്റൂര്‍ കൊടക്കല്ല് ഇര്‍ഷാദാണ് (24) 78 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റിലായത്. ബംഗളൂരു തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസില്‍ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരനായിരുന്നു ഇര്‍ഷാദ്. …
അഞ്ചു ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍ Read More