അസമില്‍ 82ഉം ബംഗാളില്‍ 78 ശതമാനവും പോളിംഗ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്. അസമില്‍ 83 ശതമാനവും ബംഗാളില്‍ 77.68 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ വൈകിട്ട് അഞ്ച് വരെ 63.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 31 സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ബിജെപിയും തൃണമൂലും …
അസമില്‍ 82ഉം ബംഗാളില്‍ 78 ശതമാനവും പോളിംഗ് Read More