പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​വ​രു​ടെ ജ​ന്മ​ദി​ന​ത്തി​നും വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​നും അവധി അ​നു​വ​ദി​ക്കും

ബെം​ഗ​ളൂ​രു: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി സ​മ്മ​ർ​ദം കു​റ​യ്‌​ക്കാ​ൻ അ​വ​ധി ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​രു​ടെ ജ​ന്മ​ദി​ന​ത്തി​നും വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​നും കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന സ​ർ​ക്കു​ല​റാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. പോ​ലീ​സു​കാ​രു​ടെ ജോ​ലി​യും ജീ​വി​ത സ​മ​തു​ലി​താ​വ​സ്ഥയും …

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​വ​രു​ടെ ജ​ന്മ​ദി​ന​ത്തി​നും വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​നും അവധി അ​നു​വ​ദി​ക്കും Read More

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്; സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഏ​ഴാം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​മ്പ​താം തീ​യ​തി പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ മ​ദ്യ​വി​ല്‍​പ​ന നി​രോ​ധി​ച്ചു. ഡി​സം​ബ​ര്‍ …

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്; സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു Read More