പെരുമ്പാവൂര്‍: തിരക്കേറിയ പെരുമ്പാവൂര്‍ പട്ടണത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഒരുങ്ങുന്നു. നഗരസഭാ പരിധിയില്‍ പട്ടാലിന്‌ സമീപം ആലുവാ - മൂന്നാര്‍ റോഡിനോട്‌ ചേര്‍ന്ന്‌ പെരിയാര്‍ വാലിയുടെ അധീനതയിലുളള അന്‍പത്‌ സെന്റ് സ്ഥലത്താണ്‌ പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്‌. 2022 മെയ്‌മാസം ആദ്യത്തോടെ പണി...
Read full story