തെലങ്കാനയില്‍ രേവന്ത് റെഡ്ഡി തന്നെ; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ. ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഏഴാം തീയതിയാണ് സത്യപ്രതിജ്ഞ. തെലങ്കാനയില്‍ വണ്‍ മാന്‍ ഷോ ആയിരിക്കില്ല. ഇതൊരു മികച്ച ടീം ആയിരിക്കും. എല്ലാ …

തെലങ്കാനയില്‍ രേവന്ത് റെഡ്ഡി തന്നെ; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌ Read More

റെഡ്‌ഡിമാർ റെഡിയാവുന്നു :തെലങ്കാന നിയമസഭയിൽ റെഡ്ഡി സമുദായത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വർധിക്കുന്നു

തെലങ്കാന നിയമസഭയിൽ റെഡ്ഡി സമുദായത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വർധിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 6 ശതമാനം മാത്രമുള്ള സമുദായമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ, തിരഞ്ഞെടുക്കപ്പെട്ട 119 എംഎൽഎമാരിൽ 43 പേരും റെഡ്ഡി സമുദായത്തിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് തൊട്ടുമുൻപു നടന്ന …

റെഡ്‌ഡിമാർ റെഡിയാവുന്നു :തെലങ്കാന നിയമസഭയിൽ റെഡ്ഡി സമുദായത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വർധിക്കുന്നു Read More

അന്ന് കോൺഗ്രസിനെ ചതിച്ചു, ഇന്ന് തെലങ്കാനയിലെ ജനങ്ങൾ വലിച്ചു താഴേക്കിട്ടു: കെസിആറിനോടുള്ള പകരം വീട്ടൽ

ക്ഷേമപദ്ധതികൾക്കായി ഒരുവർഷം ചെലവിടുന്നത് ഏകദേശം 52,000 കോടി രൂപയാണ്. എന്നിട്ടും കെ.ചന്ദ്രശേഖരറാവു വീണു. തെലങ്കാന രൂപീകരണത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ നേതാവായി ഉയർന്ന കെ.സി.ആർ പിന്നീട് ജനങ്ങളിൽ നിന്നും അകന്നതാണ് തിരിച്ചടിക്ക് പ്രധാനകാരണം. രണ്ടാം വട്ടം മുഖ്യമന്ത്രിയായശേഷം സാധാരണക്കാരെ നേരിട്ടു കാണാൻ …

അന്ന് കോൺഗ്രസിനെ ചതിച്ചു, ഇന്ന് തെലങ്കാനയിലെ ജനങ്ങൾ വലിച്ചു താഴേക്കിട്ടു: കെസിആറിനോടുള്ള പകരം വീട്ടൽ Read More

വോട്ടിംഗ് യന്ത്രത്തെ പഴിച്ച് കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍ ബിജെപി ഭരണം ഏറെക്കുറെ ഉറപ്പാക്കിയതിനിടെ വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി കുതിപ്പ് തുടരുന്നത്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം പിടിച്ചെടുക്കാനായത്. ഇതിനിടെയാണ് വോട്ടിങ് …

വോട്ടിംഗ് യന്ത്രത്തെ പഴിച്ച് കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം Read More

തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തെ അഭിനന്ദിച്ച് ബിആര്‍എസ് എംപി. സീറ്റ് നില മെച്ചെപ്പടുത്തുന്നതിനായി കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചെന്ന് കേശവ റാവു അഭിനന്ദിച്ചു. ‘കോണ്‍ഗ്രസിന് അഭിനന്ദനം. ഞങ്ങള്‍ താഴേക്കാണ്. അവര്‍ മുന്നേറുകയാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തോല്‍വി അംഗീകരിക്കുന്നു. അക്കാര്യങ്ങളൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ല.’ …

തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ് Read More

തെലങ്കാനയിൽ കോൺഗ്രസ്‌ മുന്നേറ്റം

ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ആ​ദ്യഘട്ടത്തിൽ കോൺ​ഗ്രസിന് മുന്നേറ്റം. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ‌ കോൺ​ഗ്രസ് മുന്നിലാണ്. ബിആർഎസ് 33 ഇടത്തും ബിജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നു. ഈ ട്രെൻഡ് തുടർന്നാൽ …

തെലങ്കാനയിൽ കോൺഗ്രസ്‌ മുന്നേറ്റം Read More

വോട്ടെണ്ണൽ; പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഹൈദരാബാദ്: പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നാരോപിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇബ്രാഹിംപട്ടണത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെയാണ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം സ്‌ട്രോങ് …

വോട്ടെണ്ണൽ; പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം Read More

തെലങ്കാനയില്‍ 19 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി സിപിഎം

ഹൈദരാബാദ്: കോൺഗ്രസുമായി സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്തതിനെ തുടർന്ന് തെലങ്കാനയിൽ കരുത്ത്‌ തെളിയിക്കേണ്ട അവസ്ഥയിലാണ് സിപിഐഎം. സഖ്യം സാധ്യമാവാത്തതിനെ തുടര്‍ന്ന് 19 നിയമസഭാ സീറ്റുകളിലേക്കാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ഖമ്മം ജില്ലയിലെ പാലയർ മണ്ഡലത്തിൽ നിന്ന് …

തെലങ്കാനയില്‍ 19 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി സിപിഎം Read More

റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് ഇനത്തിൽ തെലങ്കാന എക്സൈസ് വകുപ്പിന് കിട്ടിയത് 2639 കോടി രൂപ

ഒരു കുപ്പി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപ നേടി തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ്. സംസ്ഥാനത്ത് 2,620 മദ്യശാലകൾ പുതുതായി അനുവദിക്കുന്നതിനായുള്ള അപേക്ഷകളിൽ നിന്ന് 2 ലക്ഷം രൂപ വീതം റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് ഈടാക്കിയാണ് പണം ലഭിച്ചത്. …

റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് ഇനത്തിൽ തെലങ്കാന എക്സൈസ് വകുപ്പിന് കിട്ടിയത് 2639 കോടി രൂപ Read More

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

തെലങ്കാനയിലെ സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ. ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്.അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരുക്കേൽക്കാതെ കഷ്ടിച്ചാണ് ഇയാൾ …

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ് Read More