മലപ്പുറം: മുള്ളമ്പാറ റോഡിൽ ജഡ്ജിയുടെ വാടക ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ വീട്ടിലാണ് കളവ് നടന്നത്. 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി. വീട്ടിൽ ജഡ്ജി...
Read full story
കോഴിക്കോട്: ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതി പോലീസ് പിടിയിൽ. കള്ളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ...
Read full story
റിപ്പോര്‍ട്ട്

മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് December 12, 2021
പെരുമ്പാവൂർ: ഭജനമഠത്തിന് എതിർവശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശ്‌നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്റെ പുരിക്കൾ വീട്ടിൽ സഫ്‌വാൻ...
Read full story
കാസർകോട്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് മൂന്ന് കോടിയോളം രൂപയുടെ വജ്രാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ജ്വല്ലറിയുടെ ഡയമണ്ട് വിഭാഗം മാനേജറായിരുന്ന ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് ഫാറൂഖിന്‍റെ സഹോദരൻ ഇമ്രാൻ ഷാഫിയാണ്...
Read full story
റിപ്പോര്‍ട്ട്

തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിന്‍റെ പൂട്ട് തകർത്ത് മോഷണം

By ഡെസ്ക് ന്യൂസ് December 12, 2021
ആലപ്പുഴ: വൈക്കം തലയോലപറമ്പ് പോസ്റ്റ് ഓഫിസിൽ മോഷണം. എൺപതിനായിരത്തോളം രൂപ കളവ് പോയി. ലോക്കർ തകർക്കാനും ശ്രമം ഉണ്ടായി. പോസ്റ്റ് ഓഫീസിന് പുറകിലെ വാതിലിന്‍റെ പൂട്ട് തകർത്താണ് കള്ളൻ എത്തിയത്. പോസ്റ്റ് ഓഫീസിലെ അലമാരയിൽ...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ന​ഗരത്തിൽ കവർച്ചാസംഘം അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് December 10, 2021
കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ കവർച്ച നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയതു. പാവമണി റോഡിലെ ബീവറേജ് ഷോപ്പിനു സമീപത്തുവച്ചാണ് സംഭവം. പൈലിംങ്ങ് ജോലിക്കായി കോഴിക്കോട് എത്തിയ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ...
Read full story
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവ‍ർന്നത്. സാരമായി പരിക്കേറ്റ...
Read full story
റിപ്പോര്‍ട്ട്

മോഷ്ടിച്ച മുതല്‍ തിരികെ നല്‍കി, കൂടെ ഒരു കുറിപ്പും

By ന്യൂസ് ഡെസ്ക് November 4, 2021
പരിയാരം : മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കി ഒരു കളളന്‍ .കൂടെ ഒരു കുറിപ്പും: "നിവര്‍ത്തികേടുകൊണ്ട്‌ ചെയത തെറ്റിന്‌ മാപ്പ്‌" പരിയാരം പഞ്ചായത്ത്‌ വായാട്‌ തിരുവട്ടൂര്‍ അഷറഫ്‌ കൊട്ടോലയുടെ തറവാട്ടുവീട്ടിലാണ്‌ കഴിഞ്ഞ ദിവസം...
Read full story
തിരുവനന്തപുരം: തിരുവനപുരം നെയ്യാറ്റിൻകര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ൽ പരം ആന്തോറിയം ഇനത്തിൽപ്പെട്ട ചെടികൾ മോഷണം പോയി. സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നൽകുകയും തുടർന്ന് കൃഷിയിടത്തിലേക്ക് കയറുകയും ചെയ്ത...
Read full story
കോട്ടയം: കോട്ടയത്ത് ഉരുൾപൊട്ടൽ ഉണ്ടായ കൊക്കയാർ വടക്കേമലയിൽ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജീവനുമായി രക്ഷപെടുമ്പോൾ ഇത്തരം സംഭവങ്ങൾ നടക്കുന്നത് സങ്കടകരമായ കാര്യമാണെന്ന്...
Read full story