പാലക്കാട് | വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. അസം കൊക്രാജര്‍ ജില്ലയിലെ ഫാക്കിരാഗ്രാം സ്വദേശി റഫീക്കുല്‍ റഹ്മാനാണ് (31) പരുക്കേറ്റത്. മംഗലാപുരം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സില്‍ നിന്നാണ് ഇയാള്‍...
Read full story
ആലപ്പുഴ | സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് മോഷണം ആരോപിച്ച് കായംകുളത്ത് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്നാണ് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ ഏഴ് പേര്‍...
Read full story
ഭോപ്പാല്‍ | മധ്യപ്രദേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ബ്ലഡ് ബാങ്കില്‍ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ...
Read full story
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടമായി.സെപ്തംബർ...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്....
Read full story
തൃശൂര്‍ | ഇരിങ്ങാലക്കുടയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. കൂടാതെ 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു....
Read full story
പത്തനംതിട്ട \ കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്....
Read full story
തിരുവല്ലം: പകല്‍ തുറന്നുകിടന്ന വീട്ടിനുള്ളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), ഇയാളുടെ സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി...
Read full story
റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള

By ന്യൂസ് ഡെസ്ക് September 17, 2025
ബെംഗളൂരു | കര്‍ണാടകയില്‍ എസ് ബി ഐയില്‍ വന്‍ കവര്‍ച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. ബേങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട...
Read full story
ചെന്നൈ | ബസ്സില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ നര്യംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് (56) അറസ്റ്റിലായത്. ഡി എം കെ നേതാവാണ് ഭാരതി. കോടതിയില്‍...
Read full story