കൊച്ചി | ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്‍ക്കുന്ന മൂവര്‍ സംഘം പിടിയില്‍. ചേര്‍ത്തല അരൂക്കുറ്റി ഫാത്തിമ മന്‍സിലില്‍ ജഫീല്‍ മുഹമ്മദ് (30), ഫോര്‍ട്ട്‌കൊച്ചി ഇരവേലി കോളനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി...
Read full story
തൃ​ശൂ​ർ: ക​ല്ലൂ​രി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പാ​ല​യ്ക്ക​ൽ​പ​റ​മ്പ് സ്വ​ദേ​ശി കു​ന്ന​ത്തു​പ​റ​മ്പി​ൽ ദി​വ്യ​യു​ടെ അ​ട​ച്ചി​ട്ട വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ക്ഷേ​ത്ര​ത്തി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന...
Read full story
കൊച്ചി| കൊച്ചിയില്‍ സിവില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരെ പോലീസ് കേസ് എടുത്തു. സിപിഒ സ്പായില്‍ എത്തി...
Read full story
. കൊ​ച്ചി: . ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​​മ്പ​ര​യി​ൽ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും മോ​ഷ​ണ...
Read full story
കൊച്ചി| അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ചേര്‍ത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ ഗുണഭോക്താവിന്റെ അനുമതിയില്ലാത്തെ മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയെന്നാണ്...
Read full story
. ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ആറര ലക്ഷത്തിലധികം ദിര്‍ഹം മോഷ്ടിച്ച് നാടുവിടാന്‍ ശ്രമിച്ച രണ്ടുപേരെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രതികളുടെ ബയോമെട്രിക് വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. പിറ്റേന്ന്...
Read full story
റിപ്പോര്‍ട്ട്

ബൈക്കിലെ പെട്രോള്‍ മോഷണം : സഹോദരങ്ങൾ പിടിയിൽ

By ന്യൂസ് ഡെസ്ക് October 22, 2025
കുടശനാട്: ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേല്‍, ജസ്റ്റിൻ ഡാനിയേല്‍ എന്നിവരെയാണ് പിടികൂടിയത്. ബൈക്ക് മോഷണത്തിനെത്തിയ ഇവർ കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ പെട്രോള്‍...
Read full story
കോട്ടയം | വീട് കുത്തിത്തുറന്ന് 12 പവനിലധികം സ്വര്‍ണാഭരണങ്ങളും, 28,000 രൂപയും മോഷ്ടിച്ചു, കോട്ടയം അയര്‍ക്കുന്നത്തിന് സമീപം കല്ലിട്ടനടസ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ ഭാഗത്തെ കതക് തകര്‍ത്ത് മോഷ്ടാക്കള്‍...
Read full story
കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്....
Read full story
തളിപ്പറമ്പ്: ടൗണിൽ കെ.വി.കോംപ്ലക്സിൽ തീപ്പിടിത്തമുണ്ടായ സമയത്ത് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞ യുവതി പിടിയിലായി. കടയിലെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം....
Read full story