തൃ​ശൂ​ർ കല്ലൂരിൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

തൃ​ശൂ​ർ: ക​ല്ലൂ​രി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പാ​ല​യ്ക്ക​ൽ​പ​റ​മ്പ് സ്വ​ദേ​ശി കു​ന്ന​ത്തു​പ​റ​മ്പി​ൽ ദി​വ്യ​യു​ടെ അ​ട​ച്ചി​ട്ട വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ക്ഷേ​ത്ര​ത്തി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 13 പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. …

തൃ​ശൂ​ർ കല്ലൂരിൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു Read More

സിവില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കൊച്ചി| കൊച്ചിയില്‍ സിവില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരെ പോലീസ് കേസ് എടുത്തു. സിപിഒ സ്പായില്‍ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. …

സിവില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി Read More

ആ​ലു​വ​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

. കൊ​ച്ചി: . ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​​മ്പ​ര​യി​ൽ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി. സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ …

ആ​ലു​വ​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ് Read More

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തതായി പരാതി : കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി| അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ചേര്‍ത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ ഗുണഭോക്താവിന്റെ അനുമതിയില്ലാത്തെ മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയെന്നാണ് സാജുവിനെതിരെയുള്ള പരാതി. 25ാം വാര്‍ഡിലെ സ്ഥിരം …

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തതായി പരാതി : കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ് Read More

ദുബായിൽ സൂപ്പർ മാർക്കറ്റിൽനിന്ന് ഒന്നരക്കോടി മോഷ്ടിച്ച പ്രതികളെ എഐ സഹായത്തോടെ പിടികൂടി

. ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ആറര ലക്ഷത്തിലധികം ദിര്‍ഹം മോഷ്ടിച്ച് നാടുവിടാന്‍ ശ്രമിച്ച രണ്ടുപേരെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രതികളുടെ ബയോമെട്രിക് വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. പിറ്റേന്ന് രാവിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ജീവനക്കാരനാണ് മോഷണം നടന്നതായി …

ദുബായിൽ സൂപ്പർ മാർക്കറ്റിൽനിന്ന് ഒന്നരക്കോടി മോഷ്ടിച്ച പ്രതികളെ എഐ സഹായത്തോടെ പിടികൂടി Read More

ബൈക്കിലെ പെട്രോള്‍ മോഷണം : സഹോദരങ്ങൾ പിടിയിൽ

കുടശനാട്: ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേല്‍, ജസ്റ്റിൻ ഡാനിയേല്‍ എന്നിവരെയാണ് പിടികൂടിയത്. ബൈക്ക് മോഷണത്തിനെത്തിയ ഇവർ കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ പെട്രോള്‍ ഊറ്റിയെടുത്ത് കടന്നുകളയുകയായിരുന്നു. കുടശനാട് പ്രശാന്ത് ഭവനം …

ബൈക്കിലെ പെട്രോള്‍ മോഷണം : സഹോദരങ്ങൾ പിടിയിൽ Read More

കോട്ടയം അയര്‍ക്കുന്നത്ത് വീട് കുത്തിത്തുറന്ന് 12 പവനിലധികം സ്വര്‍ണാഭരണങ്ങളും 28,000 രൂപയും മോഷ്ടിച്ചു

കോട്ടയം | വീട് കുത്തിത്തുറന്ന് 12 പവനിലധികം സ്വര്‍ണാഭരണങ്ങളും, 28,000 രൂപയും മോഷ്ടിച്ചു, കോട്ടയം അയര്‍ക്കുന്നത്തിന് സമീപം കല്ലിട്ടനടസ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ ഭാഗത്തെ കതക് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തു കയറുകയായിരുന്നു. ബെന്നിയും ഭാര്യയും പള്ളിയില്‍ …

കോട്ടയം അയര്‍ക്കുന്നത്ത് വീട് കുത്തിത്തുറന്ന് 12 പവനിലധികം സ്വര്‍ണാഭരണങ്ങളും 28,000 രൂപയും മോഷ്ടിച്ചു Read More

വയോധികയുടെ മാലപൊട്ടിച്ച കേസില്‍ പിടിയിലായ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നും …

വയോധികയുടെ മാലപൊട്ടിച്ച കേസില്‍ പിടിയിലായ കൗണ്‍സിലറെ പുറത്താക്കി സിപിഎം Read More

തളിപ്പറമ്പിൽ ടൗണിൽ തീപ്പിടിത്തം: സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിൽ യുവതി

തളിപ്പറമ്പ്: ടൗണിൽ കെ.വി.കോംപ്ലക്സിൽ തീപ്പിടിത്തമുണ്ടായ സമയത്ത് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞ യുവതി പിടിയിലായി. കടയിലെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം. വ്യാപാര സമുച്ചയം കത്തുന്നത് കണ്ട് ആളുകൾ …

തളിപ്പറമ്പിൽ ടൗണിൽ തീപ്പിടിത്തം: സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിൽ യുവതി Read More

മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്

പാലക്കാട് | വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. അസം കൊക്രാജര്‍ ജില്ലയിലെ ഫാക്കിരാഗ്രാം സ്വദേശി റഫീക്കുല്‍ റഹ്മാനാണ് (31) പരുക്കേറ്റത്. മംഗലാപുരം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സില്‍ നിന്നാണ് ഇയാള്‍ ചാടിയത്. മലപ്പുറത്തെ ഒരു ക്വാറിയില്‍ ജീവനക്കാരനാണ് …

മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക് Read More