പൂജാരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍ | പൂജാരിയുടെ വീട്ടില്‍ എത്തിയ യുവതി 12 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. പൂജാരിയായ കൊടകര മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)യാണ് മോഷണം നടത്തിയത്. …

പൂജാരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു Read More

അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍

കൊല്ലം | സ്വകാര്യബസ്സില്‍ നിന്ന് അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍. അഞ്ചല്‍ സ്വദേശിനി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. അഞ്ചല്‍ ആര്‍ ഓ ജംഗ്ഷനില്‍ നിന്ന് ഫെബ്രുവരി 15ന് പകല്‍ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം. …

അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍ Read More

ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു

. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്. . …

ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു Read More

അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം

പൂന്തുറ (തിരുവനന്തപുരം): അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ശിവന്റെയും മറ്റ് ഉപദേവതകളുടെയും മുന്നിൽ സ്ഥാപിച്ചിട്ടുളള നാല് കാണിക്കവഞ്ചികളാണ് പൊട്ടിച്ച് പണം കവർന്നത്. വഞ്ചികളിലുണ്ടായിരുന്ന നോട്ടുകൾ മുഴുവനും എടുത്തശേഷം നാണയങ്ങൾ പലതും ഉപേക്ഷിച്ച …

അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം Read More

സ്വ​ർ​ണ​മെ​ന്ന് ക​രു​തി മു​ക്കു​പ​ണ്ടം ക​വ​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ

പാ​ല​ക്കാ​ട്: സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം. പാ​ല​ക്കാ​ട് പ​രു​തൂ​രി​ലാ​ണ് സം​ഭ​വം. കൊ​ടു​മു​ണ്ട ഉ​രു​ളാം​പ​ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. അ​ടു​ക്ക​ള …

സ്വ​ർ​ണ​മെ​ന്ന് ക​രു​തി മു​ക്കു​പ​ണ്ടം ക​വ​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ Read More

ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍

പത്തനംതിട്ട| ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ …

ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍ Read More

കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ

. തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ. നെയ്യാറ്റിൻകര-വെള്ളറട റൂട്ടിലെ ബസ്സിൽ നിന്ന് മോഷണം നടത്തുന്നതിനിടയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. കോയമ്പത്തൂർ, വസന്തനഗർ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം …

കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ Read More

പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി

തൃശൂര്‍| കേരള പോലീസ് അക്കാഡമിയിലെ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ദനമരം മോഷണം പോയി. രാമവര്‍മപുരത്തെ പോലീസ് അക്കാഡമിയിലാണ് മോഷണം നടന്നത്. അക്കാഡമി അധികൃതര്‍ നല്‍കിയ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു ചന്ദനമരത്തിന്റെ മദ്ധ്യഭാഗമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. ഡിസംബര്‍ 27നും ജനുവരി രണ്ടിനും …

പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി Read More

ക്ഷേത്രത്തിൽനിന്ന് പൂജാരി മോഷ്ടിച്ചത് രണ്ടുകിലോ ആഭരണങ്ങൾ

ജയ്‌പൂർ: ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽനിന്ന് രണ്ടുകിലോയാേളം ആഭരണങ്ങൾ അടിച്ചുമാറ്റിയ പൂജാരിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ജയ്പൂരിലെ പ്രശസ്തമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായ അമൻ തിവാരിയാണ് മോഷണം നടത്തിയത്. ശരീരം പുതപ്പുകൊണ്ട് മൂടി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു പിറ്റേന്ന് …

ക്ഷേത്രത്തിൽനിന്ന് പൂജാരി മോഷ്ടിച്ചത് രണ്ടുകിലോ ആഭരണങ്ങൾ Read More

ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി വിൽപ്പന നടത്തുന്ന മൂവര്‍ സംഘം പിടിയിലായി

കൊച്ചി | ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്‍ക്കുന്ന മൂവര്‍ സംഘം പിടിയില്‍. ചേര്‍ത്തല അരൂക്കുറ്റി ഫാത്തിമ മന്‍സിലില്‍ ജഫീല്‍ മുഹമ്മദ് (30), ഫോര്‍ട്ട്‌കൊച്ചി ഇരവേലി കോളനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി എ റെനീഷ് (36), കൊല്ലം വളത്തുങ്കല്‍ …

ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി വിൽപ്പന നടത്തുന്ന മൂവര്‍ സംഘം പിടിയിലായി Read More