ന്യൂഡല്‍ഹി: ഇന്ത്യന്‍പട്ടാളം പതിവായി റോന്തുചുറ്റിയിരുന്ന പ്രദേശങ്ങളിലെ അഞ്ച് പോയിന്റുകള്‍കൂടി ചൈന കൈയേറി. പട്രോള്‍ പോയിന്റ് (പിപി) 10, 11, 11 എ, 12, 13 മേഖലകളിലേക്കാണ് ചൈന കടന്നുകയറിയത്. 20 ഇന്ത്യന്‍ ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടല്‍ നടന്ന പിപി 14 മേഖലയില്‍...
Read full story