എസ് ഐ ആര്‍ പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) പ്രക്രിയയില്‍ ഒരു തടസ്സവും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍ പ്രക്രിയ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ …

എസ് ഐ ആര്‍ പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി Read More

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് കേസ് സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഡിസംബർ 17 ന് പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​ണ് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. .ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്, …

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് കേസ് സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും Read More

രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മം​​​​​​​​: സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ്

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​താ​​​​​​നും വ​​​​​​​​കു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ സാ​​​​​​​​ധു​​​​​​​​ത ചോ​​​​​​​​ദ്യം​​​​​​​​ചെ​​​​​​​​യ്ത് കാ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ക് ബി​​​​​​​​ഷ​​​​​​​​പ്സ് കോ​​​​​​​​ൺ​​​​​​​​ഫ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ) സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചു.കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​നയി​​​​​​​​ലു​​​​​​​​ള്ള സ​​​​​​മാ​​​​​​ന​​​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം ഇ​​​​​​തു പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​നും ജ​​​​​​​​സ്റ്റീ​​​​​​​​സ് ദീ​​​​​​​​പാ​​​​​​​​ങ്ക​​​​​​​​ർ …

രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മം​​​​​​​​: സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ് Read More

വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം: സംസ്ഥാന സര്‍ക്കാർ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി | തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) കേരളത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും വിവിധ പാര്‍ട്ടികളും സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, …

വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം: സംസ്ഥാന സര്‍ക്കാർ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും Read More