ന്യൂഡൽഹി: തൃശൂർ പാലിയേക്കര ടോൾ പിരിവ് പുനഃരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഡിസംബർ 17 ന് പരിഗണിക്കും. ഒക്ടോബര്‍ 17ന് ആണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. .ജസ്റ്റിസുമാരായ വിക്രംനാഥ്,...
Read full story