കണ്ണൂർ: എലിപ്പനി: ജാഗ്രത വേണം: ഡി എം ഒ

September 14, 2021

കണ്ണൂർ: ജില്ലയില്‍ സമീപ മാസങ്ങളിലായി എലിപ്പനി രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു. ലക്ഷണങ്ങളും രോഗപ്പകര്‍ച്ചയും : ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ …