താഴത്തങ്ങാടി കൊലപാതകം; ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന സാലി മരണമടഞ്ഞു.

കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സാലി(65) മരണമടഞ്ഞു. ആക്രമണത്തില്‍ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു സാലി. ജൂണ്‍ 10-നാണ് മരണമടഞ്ഞത്. Read more… കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം ജൂണ്‍ …

താഴത്തങ്ങാടി കൊലപാതകം; ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന സാലി മരണമടഞ്ഞു. Read More

താഴത്തങ്ങാടി വീട്ടമ്മ ഷീബയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍

കോട്ടയം: താഴത്തങ്ങാടിയില്‍ ഷാനി മന്‍സിലില്‍ ഷീബയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. വീടിനു സമീപം താമസിക്കുന്ന ഇയാള്‍ ദമ്പതികളുടെ ബന്ധുവാണ്. ഇടപ്പള്ളിയില്‍ കുന്നുംപുറത്ത് ഹോട്ടൽ തൊഴിലാളികൾക്കായി വാടകയ്ക്കെടുത്ത, അതിഥി തൊഴിലാളികൾ പോയതോടെ അടച്ചിട്ടിരുന്ന വീട്ടിലാണ് …

താഴത്തങ്ങാടി വീട്ടമ്മ ഷീബയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍ Read More

താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം

കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ മോഷണമെന്ന് സൂചന. വീട്ടമ്മ അണിഞ്ഞിരുന്ന സ്വര്‍ണമാലയും വളകളും മോതിരവും മോഷണംപോയതായി വ്യക്തമായി. കൊലപാതകം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. വീട്ടിലെ ഒരു മുറിയില്‍നിന്ന് ഉപയോഗിച്ചശേഷം …

താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം Read More