ഗുവാഹത്തി: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്ന് ബജ്റംഗ്ദള്‍ നേതാവ്. ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയില്‍ പോവില്ല. അത് ഞങ്ങള്‍ ഉറപ്പുവരുത്തും. അങ്ങനെ പോകുന്നവര്‍ക്ക് അടിയും ശകാരവും കിട്ടുമെന്നുമാണ് അസമിലെ ബജ്റംഗ്ദള്‍ ജില്ലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി മിഥു നാഥ് ഭീഷണി...
Read full story