താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈലും കവർന്നു; കാറും അടിച്ചുമാറ്റി കടന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടം​ഗ സംഘം കാർ തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. കാറുമായി സംഘം കടന്നതായും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ചുരത്തിലെ ഒൻപതാം വളവിനു താഴെ …

താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈലും കവർന്നു; കാറും അടിച്ചുമാറ്റി കടന്നു Read More

സ്വകാര്യ ധനകാര്യ സ്ഥാപനം കടത്തിക്കൊണ്ടുപോയ ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു.

താമരശ്ശേരി : അർധരാത്രി ടൂറിസ്റ്റ് ബസ് കടത്തിക്കൊണ്ടുപോയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് അബദ്ധം പറ്റി. അരീക്കോട്ടു നിന്ന് 2023 സെപ്തംബർ 11 തിങ്കളാഴ്ച രാത്രി കടത്തിയ ടൂറിസ്റ്റ് ബസ് താമരശ്ശേരിയിൽ അപകടത്തിൽ പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം..എടുത്തു കൊണ്ടു പോയ ബസ് മാറി …

സ്വകാര്യ ധനകാര്യ സ്ഥാപനം കടത്തിക്കൊണ്ടുപോയ ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. Read More

.താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

.താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം. സംഘം വീടിനു നേരെ കല്ലെറിഞ്ഞു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ (38) വീടിന് നേരെയാണ് ആക്രമണം നടന്നത്. ബഹളം കേട്ടെത്തിയ ഒരാൾക്ക് വെട്ടേറ്റു. ഇവർ വീടും കാറും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. . പൊലീസിന് നേരെയും …

.താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ Read More

കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീർ’ പിടിയിൽ

കോഴിക്കോട്: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിന് അടുത്തുള്ള വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ഗൂഡല്ലൂർ ബിതർക്കാട് മേലത്തു വീട്ടിൽ അബ്ദുൽ കബീർ (53) എന്ന വാട്ടർ മീറ്റർ കബീറിനെ കോഴിക്കോട് റൂറൽ എസ് പി …

കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീർ’ പിടിയിൽ Read More

വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ്‌ അഷ്‌റഫിനെ തട്ടി കൊണ്ട് പോയ കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി. മലപ്പുറം രണ്ടത്താണി സ്വദേശികളായ കുന്നക്കാട്ട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, തിരുനിലത്ത് സാബിത് എന്നിവരാണ് അറസ്റ്റിലായത്.2022 ഒക്ടോബർ …

വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ Read More

താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ

താമരശേരി: താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടിയെ (50) കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. 2023 ഏപ്രിൽ 12 ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. മൂന്നു തവണ ഗ്രാമ പഞ്ചായത്ത് അംഗമായും, ഒരു തവണ ബ്ലോക്ക് …

താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ Read More

താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസ്സം. ചിപ്പിലിത്തോട് പള്ളിക്ക് സമീപത്താണ് അപകടം. ലോറിയില്‍ ഉണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെയും മറ്റും …

താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍

താമരശേരി: താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. മാസങ്ങള്‍ക്കുമുമ്പ് താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയായ അലി ഉബൈറാ(20)നാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താമരശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍ Read More

ചുരം വ്യൂ പോയിന്റില്‍ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു

താമരശ്ശേരി: ചുരം വ്യൂ പോയിന്റില്‍ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒന്‍പതാം വളവിലെ വ്യൂ പോയിന്റിലായിരുന്നു അപകടം. കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സ് എത്തി സഞ്ചാരിയെ രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്. ഇയാളെ പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ …

ചുരം വ്യൂ പോയിന്റില്‍ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു Read More

വൈകിയെങ്കിലും ഒടുവിൽ വഴിതെളിഞ്ഞു, മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന ട്രെയിലറുകൾ ചുരംകടന്നു

താമരശ്ശേരി: മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്‌നുകൾ, ഐ.സി.യു. സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് ലൈറ്റുകൾ ഇരുവശങ്ങളിലും ഘടിപ്പിച്ച ഗുഡ്സ് ഓട്ടോ, ജനറേറ്റർ വഹിച്ചുള്ള പിക്കപ്പ് വാൻ, പോലീസ്-ആർ.ടി.ഒ.-ഫോറസ്റ്റ്-പി.ഡബ്ല്യു.ഡി. അധികൃതരുടെ വാഹനങ്ങൾ, ചുരം സംരക്ഷണസമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ …

വൈകിയെങ്കിലും ഒടുവിൽ വഴിതെളിഞ്ഞു, മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന ട്രെയിലറുകൾ ചുരംകടന്നു Read More