താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: പാ​ക് – അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​ഫ്ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ 15 സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ …

താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു Read More

താലിബാൻ സർക്കാർ ഏർപ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. …

താലിബാൻ സർക്കാർ ഏർപ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു Read More

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

കാബൂള്‍| അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങള്‍ റദ്ദുചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച അഫ്ഗാന്‍ …

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം Read More

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി . ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.ഔദ്യോ​ഗിക ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ചർചച്ചൾ . പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി …

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ Read More

അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുറത്തിറക്കിയ വിചിത്ര നിയമം: പ്രതിഷേധം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റുകൾ

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ ഉച്ചത്തില്‍ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്. സ്ത്രീകളുടെ ശബ്ദം ‘അവ്‌റ’ (മൂടിവയ്ക്കേണ്ടത്) ആയാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ അത് …

അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുറത്തിറക്കിയ വിചിത്ര നിയമം: പ്രതിഷേധം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റുകൾ Read More

പ്രതീക്ഷയോടെ നിമിഷപ്രിയ : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നതായി നിമിഷപ്രിയയുടെ ശബ്ദ സന്ദേശം

സനാ∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായി നിമിഷപ്രിയ. വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്തുവന്നു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദിയുണ്ടെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്‌ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും …

പ്രതീക്ഷയോടെ നിമിഷപ്രിയ : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നതായി നിമിഷപ്രിയയുടെ ശബ്ദ സന്ദേശം Read More

അഫ്ഗാനില്‍ ഐഎസ് ഭീകര സംഘം പിടിയില്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ ദെയ്കുണ്ടി പ്രവിശ്യയില്‍ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 11 ഐഎസ്ഐഎസ് -കെ ഭീകരരെ അറസ്റ്റ് ചെയ്തു. ഹെല്‍മന്‍ഡ്, ഘാസി, ഉറോസ്ഗാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റ ശേഷം അഫ്ഗാനില്‍ ഐഎസ്ഐഎസ് കെ …

അഫ്ഗാനില്‍ ഐഎസ് ഭീകര സംഘം പിടിയില്‍ Read More

യുഎസ്- അഫ്ഗാന്‍ സേനയ്‌ക്കെതിരേ തിരിയാന്‍ താലിബാനെ സഹായിക്കുന്നത് ഇറാനെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുഎസ്- അഫ്ഗാന്‍ സേനയ്‌ക്കെതിരേ തിരിയാന്‍ താലിബാനെ സഹായിക്കുന്നത് ഇറാനെന്ന് യുഎസ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇറാന്റെ സഹായത്താല്‍ ആറ് ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ഡിസംബറില്‍ രണ്ട് അഫ്ഗാന്‍ പൗരന്‍മാരുടെ മരണത്തിനിടാക്കിയ ആക്രമണവും …

യുഎസ്- അഫ്ഗാന്‍ സേനയ്‌ക്കെതിരേ തിരിയാന്‍ താലിബാനെ സഹായിക്കുന്നത് ഇറാനെന്ന് റിപ്പോര്‍ട്ട് Read More

തെഹ്‌രികെ താലിബാനില്‍ നിന്ന് പിരിഞ്ഞ വിഭാഗങ്ങള്‍ തിരിച്ചെത്തി: ശ്ക്തിയാര്‍ജിച്ച് പാക് താലിബാന്‍ സംഘടന

ഇംസ്ലാമാബാദ്: പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രികെ താലിബാനില്‍ നിന്ന പിരിഞ്ഞ് പോയ വിഭാഗങ്ങള്‍ തിരിച്ചെത്തിയതായി വാര്‍ത്ത. ഫസല്‍ സഈദ് ഹഖ്വാനി തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനില്‍നിന്നും പിരിഞ്ഞ് രൂപികരിച്ച തഹ്രികെ താലിബാന്‍ ഇസ്ലാമിയാണ് അവസാനമായി പിരിഞ്ഞ് പോയ വിഭാഗം. 2014 ല്‍ ടിപിപിയില്‍ …

തെഹ്‌രികെ താലിബാനില്‍ നിന്ന് പിരിഞ്ഞ വിഭാഗങ്ങള്‍ തിരിച്ചെത്തി: ശ്ക്തിയാര്‍ജിച്ച് പാക് താലിബാന്‍ സംഘടന Read More

11 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സേന വധിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 11 താലിബാന്‍ ഭീകരരെ പോലിസ് സേന വധിച്ചു. ആറ് ഭീകരര്‍ക്ക് പരിക്കേറ്റു. മേഖലയിലെ ചെക്ക് പോയിന്റുകളില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ ഹെല്‍മണ്ട് മേഖലയുടെ തെക്കന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. …

11 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സേന വധിച്ചു Read More