കാ​ബൂ​ൾ: പാ​ക് - അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​ഫ്ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ 15 സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ...
Read full story
കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു....
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

By ന്യൂസ് ഡെസ്ക് September 30, 2025
കാബൂള്‍| അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങള്‍ റദ്ദുചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച അഫ്ഗാന്‍...
Read full story
ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി . ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.ഔദ്യോ​ഗിക ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ചർചച്ചൾ . പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി...
Read full story
കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ ഉച്ചത്തില്‍ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്. സ്ത്രീകളുടെ ശബ്ദം 'അവ്‌റ' (മൂടിവയ്ക്കേണ്ടത്) ആയാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ അത്...
Read full story
സനാ∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായി നിമിഷപ്രിയ. വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്തുവന്നു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദിയുണ്ടെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്‌ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും...
Read full story
അഫ്ഗാനില്‍ ഐഎസ് ഭീകര സംഘം പിടിയില്‍
റിപ്പോര്‍ട്ട്

അഫ്ഗാനില്‍ ഐഎസ് ഭീകര സംഘം പിടിയില്‍

By ഡെസ്ക് ന്യൂസ് November 16, 2021
കാബൂള്‍: അഫ്ഗാനിസ്താനിലെ ദെയ്കുണ്ടി പ്രവിശ്യയില്‍ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 11 ഐഎസ്ഐഎസ് -കെ ഭീകരരെ അറസ്റ്റ് ചെയ്തു. ഹെല്‍മന്‍ഡ്, ഘാസി, ഉറോസ്ഗാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റ ശേഷം അഫ്ഗാനില്‍ ഐഎസ്ഐഎസ് കെ...
Read full story
വാഷിങ്ടണ്‍: യുഎസ്- അഫ്ഗാന്‍ സേനയ്‌ക്കെതിരേ തിരിയാന്‍ താലിബാനെ സഹായിക്കുന്നത് ഇറാനെന്ന് യുഎസ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇറാന്റെ സഹായത്താല്‍ ആറ് ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ഡിസംബറില്‍ രണ്ട് അഫ്ഗാന്‍ പൗരന്‍മാരുടെ മരണത്തിനിടാക്കിയ ആക്രമണവും...
Read full story
ഇംസ്ലാമാബാദ്: പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രികെ താലിബാനില്‍ നിന്ന പിരിഞ്ഞ് പോയ വിഭാഗങ്ങള്‍ തിരിച്ചെത്തിയതായി വാര്‍ത്ത. ഫസല്‍ സഈദ് ഹഖ്വാനി തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനില്‍നിന്നും പിരിഞ്ഞ് രൂപികരിച്ച തഹ്രികെ താലിബാന്‍ ഇസ്ലാമിയാണ് അവസാനമായി പിരിഞ്ഞ് പോയ വിഭാഗം. 2014 ല്‍ ടിപിപിയില്‍...
Read full story
11 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സേന വധിച്ചു
റിപ്പോര്‍ട്ട്

11 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സേന വധിച്ചു

By ന്യൂസ് ഡെസ്ക് June 7, 2020
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 11 താലിബാന്‍ ഭീകരരെ പോലിസ് സേന വധിച്ചു. ആറ് ഭീകരര്‍ക്ക് പരിക്കേറ്റു. മേഖലയിലെ ചെക്ക് പോയിന്റുകളില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ ഹെല്‍മണ്ട് മേഖലയുടെ തെക്കന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്....
Read full story