നികുതി പണം വെട്ടിച്ച കേസ് : വില്ലേജ് ഓഫീസര്‍ക്ക് 24 വര്‍ഷം കഠിന തടവ്

തലശ്ശേരി | നികുതി പണം വെട്ടിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 24 വര്‍ഷം കഠിന തടവും എട്ടുലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി നിട്ടൂര്‍ ശങ്കര്‍നിവാസില്‍ എം പി അനില്‍കുമാറി (55)നെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്. …

നികുതി പണം വെട്ടിച്ച കേസ് : വില്ലേജ് ഓഫീസര്‍ക്ക് 24 വര്‍ഷം കഠിന തടവ് Read More

പാനൂരിൽ മുസ്ലീം ലീഗ് പ്രകടനത്തിനിടെ സിപിഎം സ്തൂപം അടിച്ചുതകര്‍ത്തതായി പരാതി

ലശ്ശേരി | പാനൂര്‍ കുന്നോത്തുപറമ്പില്‍ സി പി എം സ്തൂപം അടിച്ചു തകര്‍ത്തു. പാറാട് സര്‍വീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത് എന്നാണ് പരാതി. പിന്നില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സി പി എം ആരോപിച്ചു. …

പാനൂരിൽ മുസ്ലീം ലീഗ് പ്രകടനത്തിനിടെ സിപിഎം സ്തൂപം അടിച്ചുതകര്‍ത്തതായി പരാതി Read More

തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600 സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന സംഭവം : സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു

കണ്ണൂര്‍ | തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600. ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ ടിക്കറ്റുമായി കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സുവര്‍ണ …

തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600 സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന സംഭവം : സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു Read More

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ സിപിഎം സ്ഥാനാർത്ഥിയായി ​ മത്സരിക്കും

കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കും. . തലശേരി നഗരസഭ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. 2015ൽ തലശേരി നഗരസഭാ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ. ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. ജാമ്യ …

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ സിപിഎം സ്ഥാനാർത്ഥിയായി ​ മത്സരിക്കും Read More

അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം | തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്നും അവസരവാദമെന്നത് അശ്ലീലഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ …

അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ Read More

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍

കണ്ണൂര്‍ | ടി പി വധക്കേസ് പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം നല്‍കുന്നവെന്ന ആരോപണം നിലനില്‍ക്കെ ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. …

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍ Read More

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

കണ്ണൂര്‍ | തലശ്ശേരിക്ക് സമീപം കടവത്തൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തെക്കയില്‍ മുഹമ്മദ് (21) ആണ് മരിച്ചത്. ഇന്ന് (ജൂൺ 5) വൈകിട്ട് 5.30 ഓടെ മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപത്തായിരുന്നു സംഭവം. തെക്കയില്‍ സലീം-ഹഫ്സ ദമ്പതിമാരുടെ മകനാണ് മരണപ്പെട്ട …

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു Read More

തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി ; വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

കണ്ണൂര്‍ | പോലീസ് സ്‌റ്റേഷനില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ തലശേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. തോക്ക് കൈകാര്യം ചെയ്ത സി പി ഒ സുബിനെയാണ് സസ്‌പെന്റ് ചെയ്തത്. …

തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി ; വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക് Read More

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പോലീസ് സ്റ്റേഷന്

തിരുവനന്തപുരം: .കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി പോലീസ് സ്റ്റേഷന് 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ചു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്. …

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പോലീസ് സ്റ്റേഷന് Read More

സി.ഐ.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയില്‍

കണ്ണൂർ : തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസില്‍ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

സി.ഐ.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയില്‍ Read More