മ്യാൻമറിലും ,തായ്‍ലന്റിലും ഉണ്ടായ ഭൂചലനത്തിൽ സഹായ ഹസ്തവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: തായ്‌ലൻഡിനെ പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും തകർന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തില്‍ മ്യാൻമറിനെ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മാധ്യമ പ്രവ‍‌ർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും …

മ്യാൻമറിലും ,തായ്‍ലന്റിലും ഉണ്ടായ ഭൂചലനത്തിൽ സഹായ ഹസ്തവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Read More

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | മ്യാന്‍മറിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ ഭൂചലനം വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ …

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി Read More

മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പം; മരണസംഖ്യ നൂറു കടന്നു

യാങ്കൂൺ: മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലും ശക്തമായ ഭൂചലനം . കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. നൂറോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. . രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ …

മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പം; മരണസംഖ്യ നൂറു കടന്നു Read More

തായ്‌ലൻഡിൽ വൻ അപകടം: ബസ് മരത്തിലിടിച്ച് 14 മരണം, 20 പേർക്ക് പരിക്ക്

തായ്‌ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം. അപകടത്തെത്തുടർന്ന് ബസിന്റെ മുൻഭാഗം …

തായ്‌ലൻഡിൽ വൻ അപകടം: ബസ് മരത്തിലിടിച്ച് 14 മരണം, 20 പേർക്ക് പരിക്ക് Read More

രാജവാഴ്ചക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ്; തായ്ലൻഡിൽ യുവാവിന് 28 വർഷം തടവ്

തായ്‌ലാൻഡ്: രാജവാഴ്ചക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച യുവാവിന് തായ്ലൻഡിൽ 28 വർഷം തടവ്. 29കാരനായ മോങ്ങ്കോയ് ടിരകോടെയെയാണ് ചിയാങ്ങ് റായിലെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ ഇയാൾ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 42 വർഷത്തെ തടവാണ് ശിക്ഷയെങ്കിലും …

രാജവാഴ്ചക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ്; തായ്ലൻഡിൽ യുവാവിന് 28 വർഷം തടവ് Read More

തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂർവജീവികളെ പിടികൂടി

ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂർവജീവികളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. ബാങ്കോക്കിൽ നിന്ന് 2022 ഒക്ടോബർ 23 ഞായറാഴ്ചയെത്തിയ യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജീവികളുണ്ടായിരുന്നത്. യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ജീവികളെ തായ്‌ലൻഡിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥരുടേതാണ് …

തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂർവജീവികളെ പിടികൂടി Read More

തായ്ലന്‍ഡില്‍ വെടിവയ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്ലന്‍ഡിലെ പ്രീ-സ്‌കൂള്‍ ചൈല്‍ഡ് ഡേകെയര്‍ സെന്ററില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ നോങ് ബുവാ ലാംഫുവിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തോക്കുധാരി രക്ഷപ്പെട്ടു.കുട്ടികളും മുതിര്‍ന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ …

തായ്ലന്‍ഡില്‍ വെടിവയ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു Read More

ആനക്കുട്ടിക്ക് കൃത്രിമ ശ്വാസത്തിലൂടെ ജീവിതം തിരികെ നല്‍കി രക്ഷാപ്രവര്‍ത്തകന്‍

ചന്തബൂരി: തായ്ലന്റിലെ കിഴക്കന്‍ പ്രവിശ്യയായ ചന്തബൂരിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചു പരിക്കേറ്റു വീണ ആനക്കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. രക്ഷാപ്രവര്‍ത്തകനായ മന ശ്രീവെറ്റ് ആണ് റോഡില്‍ കിടത്തി ആനക്കുട്ടിക്ക് സിപിആറും കൃത്രിമ ശ്വാസവും നല്‍കിയത്. തിങ്കളാഴ്ച …

ആനക്കുട്ടിക്ക് കൃത്രിമ ശ്വാസത്തിലൂടെ ജീവിതം തിരികെ നല്‍കി രക്ഷാപ്രവര്‍ത്തകന്‍ Read More

ഏഴു മാസം നീണ്ട ദുരിതപൂർണമായ കടൽ യാത്രയ്ക്കൊടുവിൽ 297 റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി

ജക്കാർത്ത: വിവരണാതീതമായ ദുരിതങ്ങൾ നിറഞ്ഞ, 7 മാസം നീണ്ട കടൽ യാത്രയ്ക്കൊടുവിൽ മുന്നൂറിനടുത്ത് റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം കഴിഞ്ഞദിവസമാണ് ഒരു തടി ബോട്ടിൽ ഇന്തോനേഷ്യൻ തീരത്ത് എത്തിയത്. മാർച്ച് മാസം ബംഗ്ലാദേശിൽ നിന്നും മനുഷ്യക്കടത്തു …

ഏഴു മാസം നീണ്ട ദുരിതപൂർണമായ കടൽ യാത്രയ്ക്കൊടുവിൽ 297 റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി Read More