
റിപ്പോര്‍ട്ട്
പത്തനംതിട്ട: പുകയില വിരുദ്ധ ദിനാചരണം : സമൂഹത്തിന് അവബോധം നല്‍കണം: ജില്ലാ കളക്ടര്‍
By ന്യൂസ് ഡെസ്ക്
•
May 31, 2022
പത്തനംതിട്ട: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞ ചൊല്ലിയാല്‍ മാത്രം പോരാ നിങ്ങളിലൂടെ സമൂഹത്തിന് പുകയിലയുടെ ദോഷവശങ്ങളെ...
Read full story

