അരൂരില്‍ ഇ ഓഫീസ് ഉപകരണങ്ങളുടെ വിതരണം ദലീമ ജോജോ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: അരൂര്‍ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഉപകരണങ്ങളുടെ വിതരണം ദലീമ ജോജോ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസ് സേവനങ്ങള്‍ ഇ ഓഫീസ് വഴിയാകുമ്പോള്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നിറവേറ്റാന്‍ സാധിക്കുമെന്ന് …
അരൂരില്‍ ഇ ഓഫീസ് ഉപകരണങ്ങളുടെ വിതരണം ദലീമ ജോജോ ഉദ്ഘാടനം ചെയ്തു Read More