അരൂരില്‍ ഇ ഓഫീസ് ഉപകരണങ്ങളുടെ വിതരണം ദലീമ ജോജോ ഉദ്ഘാടനം ചെയ്തു

January 5, 2023

ആലപ്പുഴ: അരൂര്‍ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഉപകരണങ്ങളുടെ വിതരണം ദലീമ ജോജോ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസ് സേവനങ്ങള്‍  ഇ ഓഫീസ് വഴിയാകുമ്പോള്‍  മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നിറവേറ്റാന്‍ സാധിക്കുമെന്ന് …

പ്ലാസ്റ്റിക്ക് പടിക്ക് പുറത്ത്; പോരാട്ടവുമായി തെളിമയുള്ള തൈക്കാട്ടുശ്ശേരി

October 14, 2022

ആലപ്പുഴ: തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതി വഴി പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍, പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്തപ്രതിജ്ഞ, ഹരിതമിത്രം …

അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും നല്‍കി

July 18, 2022

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ആറ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് …

വാഹനം വാടകയ്ക്ക്

May 20, 2022

ആലപ്പുഴ: തൈക്കാട്ടുശേരി ശിശുവികസന പദ്ധതി ഓഫീസറുടെ ആവശ്യത്തിന് മെയ് ഒന്നു മുതല്‍ 2023 മാര്‍ച്ച്  വരെ കരാര്‍ അടിസ്ഥാനത്തില്‍ എ.സി.കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി വാഹനമാണ് ആവശ്യം. ശിശു വികസന പദ്ധതി ഓഫീസറുടെ …

ക്വട്ടേഷന്‍

February 15, 2022

ആലപ്പുഴ: തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സാന്ത്വനപരിചരണം വിഭാഗത്തിന്റെ ആവശ്യത്തിന് ദിവസകൂലി അടിസ്ഥാനത്തില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16 രാവിലെ 11.30 വരെ  സ്വീകരിക്കും.  ഫോണ്‍: 0478-2532694

ആലപ്പുഴ: ക്വട്ടേഷന്‍

November 29, 2021

ആലപ്പുഴ: തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലെ  ഉപയോഗശൂന്യമായ അടുക്കള കെട്ടിടം പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 17ന് രാവിലെ 11.30 വരെ  സ്വീകരിക്കും. ഫോണ്‍: 0478-2532694, 8891726804.

ആലപ്പുഴ: പി. എസ്. കവല – ചുടുകാട്ടുംപുറം റോഡ് പുനര്‍ നിര്‍മ്മിക്കുന്നു

August 3, 2021

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ പി.എസ്. കവല – ചുടുകാട്ടുംപുറം റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദീര്‍ഘനാളായി ശോചനീയാവസ്ഥയിലുള്ള റോഡ് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍മ്മിക്കുന്നത്. 1400 മീറ്റര്‍ നീളമുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ടൂറിസം സര്‍ക്യൂട്ട് …

ആലപ്പുഴ: തുറവൂരില്‍ വിനോദ സഞ്ചാര കേന്ദ്രം ഒരുങ്ങുന്നു

July 1, 2021

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രണ്ടരക്കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ‘വഴിയോര അമിനിറ്റി സെന്റര്‍’ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. വിലയിരുത്തി. തുറവൂര്‍- തൈക്കാട്ടുശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡ് കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പാണ് …

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിൽ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

June 23, 2021

ആലപ്പുഴ:  പെരുമ്പളം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രം (ഡി.സി.സി.) തുറന്നു.  പെരുമ്പളം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. 40 കിടക്കകളാണ് ഇവിടെയുള്ളത്. ഷിഫ്റ്റ് …

ആലപ്പുഴ: കോവിഡ് കാലത്തെ ദുരിതമകറ്റാൻ ‘കനിവ് ‘ പദ്ധതിയുമായി തൃക്കുന്നപ്പുഴ പഞ്ചായത്ത്‌

June 15, 2021

ആലപ്പുഴ: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധി ജീവിതങ്ങൾക്ക് കനിവ് പദ്ധതിയിലൂടെ സാന്ത്വനമേകി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളുടെയും സുമനുസുകളുടെയും സഹായത്തോടെ കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും പഞ്ചായത്തിലെ കിടപ്പ് രോഗികൾ അടക്കമുള്ളവർക്കും വേണ്ട സഹായങ്ങൾ എത്തിക്കാനും ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്കുള്ള സഹായങ്ങള്‍ എത്തിക്കാനുമെന്ന ലക്ഷ്യത്തോടെയാണ് …