കാത്തിരിപ്പിന് വിരാമം: തടിയന്‍വളപ്പ് പാലം പണി അവസാനഘട്ടത്തില്‍

June 16, 2021

കാസര്‍കോട് : എരുമങ്ങളം താന്നിയാടി നിവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കോടോംബേളൂര്‍ പഞ്ചായത്തിലെ തടിയന്‍ വളപ്പ് പുഴക്ക് കുറുകെ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. പാലത്തിന്റെ മിനുക്ക് പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. കാസര്‍കോട് വികസന പാക്കേജില്‍ 2.75 കോടി രൂപ ചിലവിലാണ് …