ആര്‍ടിപിസിആര്‍ കിറ്റിൽ പിഴവ് , നടൻ ചിരഞ്ജീവി കോവിഡ് പോസിറ്റീവെന്ന റിപ്പോര്‍ട്ട് തെറ്റ്

November 14, 2020

ബെംഗളൂരു: കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്റീവാണെന്ന് നടന്‍ ട്വിറ്ററില്‍ …