അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ. ര​ജൗ​രി സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം ജനുവരി 13 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ൾ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.ഡ്രോ​ണു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സൈ​ന്യം വെ​ടി​യു​തി​ർ​ത്തു. താ​ണ്ടി കാ​സി പ്ര​ദേ​ശ​ത്തും ഡ്രോ​ൺ …

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ Read More

ജമ്മു കശ്മീരിൽ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

. ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഗുദ്ദര്‍ വനത്തില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനക്കു …

ജമ്മു കശ്മീരിൽ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു Read More

ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം. ഓപ്പറേഷന്‍ ‘അഖാല്‍’ എന്ന പേരിലായിരുന്നു സൈനിക നീക്കം. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. തീവ്രവാദികള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഏപ്രില്‍ …

ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം Read More

ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി | സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഓപറേഷന്‍ സിന്ദൂറിലൂടെ സായുധസേന നീതി നേടിക്കൊടുത്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല. ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും. അതിര്‍ത്തിക്ക് അപ്പുറമുള്ള തീവ്രവാദികള്‍ക്കും നേതാക്കള്‍ക്കും അവരുടെ ഭൂമി സുരക്ഷിതമായിരിക്കില്ലെന്ന് തങ്ങള്‍ തെളിയിച്ചെന്നും രാജ്നാഥ് …

ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് Read More

ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് സുരക്ഷാസേന

ശ്രീനഗര്‍ | പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സുരക്ഷ സേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില്‍ വെച്ചാണ് ഇവര്‍ക്ക് സമീപം സുരക്ഷാസേന എത്തിയത്. ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്നും സുരക്ഷാസേന സ്ഥിരീകരിച്ചു. ഒരിടത്ത് വെച്ച് സുരക്ഷ സേനയും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായതായും …

ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് സുരക്ഷാസേന Read More

വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പഹല്‍ഗാമില്‍ വട്ടമിട്ട് പറക്കുന്നു

കശ്മീര്‍ | മുസ്ലീം ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പഹല്‍ഗാമില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെത്തി. പ്രദേശത്ത് യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭീകരരെ നേരിട്ട് തുരത്താനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണിത്. മുസ്ലീം ഭീകരാക്രമണം നടന്ന പഹല്‍ഗാമിനടുത്ത വനാന്തരങ്ങളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ …

വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പഹല്‍ഗാമില്‍ വട്ടമിട്ട് പറക്കുന്നു Read More

പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം

ഇസ്‌ലാമാബാദ് | പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം. ജഫര്‍ എക്‌സ്പ്രസ്സ് ട്രെയിനാണ് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വച്ച് ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ഭീകര ഗ്രൂപ്പ് റാഞ്ചിയത്. ട്രെയിനിലുണ്ടായിരുന്ന 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 450ഓളം യാത്രക്കാരാണ് …

പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം Read More

പിടിയിലായ ഐഎസ്‌ഐ ഭീകരര്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ പാകിസ്ഥാനില്‍ നിന്ന്‌

ന്യൂ ഡല്‍ഹി : ഭീകര പ്രവര്‍ത്തനത്തില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത രണ്ടു പേര്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ പാകിസ്ഥാനില്‍ നിന്ന്‌ . വിശദാംശങ്ങള്‍ പുറത്തുവന്നു. ഒസാമ (22), സീഷാന്‍ (28) എന്നിവരാണ് അറസ്‌റ്റിലായവര്‍. ആയുധങ്ങളും സ്‌പോടക വസ്‌തുക്കളും ഉപയോഗിക്കുന്നതുമായി ബന്ധ്‌പ്പെട്ട്‌ ഇരുവര്‍ക്കും 15 …

പിടിയിലായ ഐഎസ്‌ഐ ഭീകരര്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ പാകിസ്ഥാനില്‍ നിന്ന്‌ Read More

ബംഗളൂരു സ്‌ഫോടനം, ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും.

തിരുവനന്തപുരം: റിയാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും. വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ തിരഞ്ഞ കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അതീവ …

ബംഗളൂരു സ്‌ഫോടനം, ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും. Read More

മാവോവാദികൾ തട്ടികൊണ്ടുപോയ പോലീസുകാരനെ ഭാര്യ സങ്കേതത്തിൽചെന്ന് മോചിപ്പിച്ചു

ബിജാപുര്‍:മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനായ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഭാര്യ കൊടുങ്കാട്ടിലൂടെ യാത്ര ചെയ്തത് നാലുദിവസം. ഛത്തീസ്ഗഡിലെ സുനിത കറ്റമെന്ന യുവതിയാണ് ഭര്‍ത്താവ് സന്തോഷിന്റെ ജീവനുവേണ്ടി ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. മെയ് ആദ്യ ആഴ്ചയിലാണ് ബിജാപുരിലെ ഭോപാല്‍ പറ്റ്‌നം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്തോഷിനെ ഗൊറോണ …

മാവോവാദികൾ തട്ടികൊണ്ടുപോയ പോലീസുകാരനെ ഭാര്യ സങ്കേതത്തിൽചെന്ന് മോചിപ്പിച്ചു Read More