എത്യോപ്യയിൽ ഭീകരാക്രമണം 34 പേർ മരിച്ചതായി  റിപ്പോർട്ട്
റിപ്പോര്‍ട്ട്

എത്യോപ്യയിൽ ഭീകരാക്രമണം 34 പേർ മരിച്ചതായി റിപ്പോർട്ട്

By ന്യൂസ് ഡെസ്ക് November 17, 2020
അഡിസ് അബാബ : എത്യോപയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ബെനിഷാങ്കുള്‍-ഗുമുസ് മേഖലയിലാണ് സംഭവം. ആയുധധാരികളായ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം ഏത് സംഘടനയാണ് ആക്രമിച്ചതെന്നോ, എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നോ വ്യക്തമല്ല. കഴിഞ്ഞ...
Read full story
വിയന്ന: ഓസ്ട്രിയയിലെ വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച (02/11/2020) രാത്രി 8 മണിയോടെ സിനഗോഗിനു സമീപത്തെ കഫെകളിലും റെസ്റ്റോറന്റുകളിലും അജ്ഞാതർ എത്തി വെടിയുതിർക്കുകയായിരുന്നു. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. ലോക്ക്ഡൗണ്‍...
Read full story
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ആസാം റൈഫിൾസിലെ ഒരു ജവാൻ കൊല്ലപ്പെട്ടു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക ക്യാമ്പിലേക്ക് വെള്ളവുമായി പോകുകയായിരുന്ന വാഹനത്തിനു നേരെയായിരുന്നു അജ്ഞാതരുടെ ആക്രമണം. അരുണാചൽ പ്രദേശിലെ ചാങ്ഗ്ലാങ്...
Read full story
ഇസ്ലാമാബാദ്: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരായ മൂന്ന് ജമാ അത്ത് ഉദ്ദവ നേതാക്കൾക്ക് പാക്കിസ്ഥാനിലെ കോടതി ജയിൽ ശിക്ഷ വിധിച്ചു. ജമാഅത്ത് ഉദ്ദവ നേതാക്കളായ മാലിക് സഫർ ഇഖ്ബാൽ , അബ്ദുൾ സലാം എന്നിവരെ 16 വർഷവും 6 മാസവും...
Read full story