
റിപ്പോര്‍ട്ട്
മാവോവാദി സാന്നിധ്യം: കേരള മുഖ്യമന്ത്രിയുമായി അമിത് ഷാ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും
By ന്യൂസ് ഡെസ്ക്
•
September 26, 2021
ന്യൂഡല്‍ഹി: മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കേരളത്തിന് പുറമെ ഛത്തീസ്ഗട്ട്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തും. യോഗത്തില്‍...
Read full story

