
റിപ്പോര്‍ട്ട്
സ്വകാര്യ മേഖലയിലെ ക്ഷേത്രം ജീവനക്കാര്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം
By ന്യൂസ് ഡെസ്ക്
•
February 27, 2021
കോഴിക്കോട് : സ്വകാര്യ മേഖലയിലെ ക്ഷേത്രം ജീവനക്കാര്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി.മേല്‍ശാന്തിക്ക് 16,870 രൂപ ഏറ്റവും കുറഞ്ഞ പ്രതിമാസ, ശമ്പളം നല്‍കണം. ക്ഷേത്രം ഓഫീസ് മാനേജര്‍ക്കും 16,870 രൂപയാണ് അടിസ്ഥാന ശമ്പളം. എല്ലാ വിഭാഗത്തിലുംപെട്ട ജീവനക്കാര്‍ക്കും അടിസ്ഥാന...
Read full story

