ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചി ബൗളിയിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യ നില മോശമാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്യാസ്ട്രിക് സംബന്ധമായ പരിശോധനകളായ എന്‍ഡോസ്‌കോപ്പി, സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍...
Read full story