ന്യൂഡൽഹി: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ടെലികോം സ്കിൽ എക്സലൻസ് പുരസ്കാരം കമ്മ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ  ചുമതലയുള്ള കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, സഹമന്ത്രി സഞ്ജയ് ധോത്രെ  എന്നിവർ വിതരണം ചെയ്തു. ന്യൂഡൽഹിയിലെ സി ജി ഒ  സമുച്ചയത്തിലെ ഇലക്ട്രോണിക്സ് നികേതനിൽ...
Read full story