ആണവ ശാസ്ത്രജ്ഞന്റെ കൊല: യുഎന്‍ പരിശോധന നിര്‍ത്തലാക്കി, യുറേനിയം സമ്പൂഷ്ടീകരണത്തിന് ഇറാന്‍

തെഹ്‌റാന്‍: ആണവ ശാസ്ത്രജ്ഞന്റെ കൊലയെ തുടര്‍ന്ന് ആണവ നിലയങ്ങള്‍ സംബന്ധിച്ച യുഎന്‍ പരിശോധന നിര്‍ത്തലാക്കാനും യുറേനിയം സമ്പുഷ്ടീകരണത്തിനും ഒരുങ്ങി ഇറാന്‍. ഇറാന്‍ പാര്‍ലമെന്റാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. അമേരിക്കയുടെ അടക്കമുള്ള ഇന്ധന-സാമ്പത്തിക മേഖലയിലെ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ലഘൂകരിക്കുന്നില്ലെങ്കില്‍, 2015 ലെ …

ആണവ ശാസ്ത്രജ്ഞന്റെ കൊല: യുഎന്‍ പരിശോധന നിര്‍ത്തലാക്കി, യുറേനിയം സമ്പൂഷ്ടീകരണത്തിന് ഇറാന്‍ Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നിൽ ഇസ്രയേലെന്ന് ഇറാൻ

ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ടെഹ്‌റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ …

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നിൽ ഇസ്രയേലെന്ന് ഇറാൻ Read More

ഇറാൻ ഭൂഗർഭ ആണവ കേന്ദ്രം ഒരുക്കുന്നതായി അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി

ടെഹ്റാൻ: ഇറാൻ ഒരു ഭൂഗർഭ ആണവായുധ നിർമാണ കേന്ദ്രം ഒരുക്കുന്നതായി അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി സ്ഥിരീകരിച്ചു. ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ചൊവ്വാഴ്ച (27/10/20) യാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് ഇക്കാര്യം പറഞ്ഞത്. ഇറാനിൽ കൂടുതൽ സമ്പുഷ്ടമായ യുറേനിയം …

ഇറാൻ ഭൂഗർഭ ആണവ കേന്ദ്രം ഒരുക്കുന്നതായി അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി Read More

പേർഷ്യൻ ഗൾഫിലെ എല്ലാ അമേരിക്കൻ കേന്ദ്രങ്ങളെയും തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇറാൻ മേജർ

ടെഹ്റാൻ: പേർഷ്യൻ ഗൾഫിലെ എല്ലാ അമേരിക്കൻ കേന്ദ്രങ്ങളെയും തകർക്കാനുള്ള ശേഷി തങ്ങളുടെ രാജ്യത്തിനുണ്ടെന്ന് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മേജർ ജനറൽ ഹൊസൈയ്ൻ സലാമി. അമേരിക്കൻ സേനയെ നിലംപരിശാക്കാനുള്ള ശേഷി നിലവിൽ ഇറാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും …

പേർഷ്യൻ ഗൾഫിലെ എല്ലാ അമേരിക്കൻ കേന്ദ്രങ്ങളെയും തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇറാൻ മേജർ Read More

ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ ഇറാൻ തൂക്കിക്കൊന്നു

ടെഹ്‌റാന്‍: ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു. 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന കുറ്റം. ഇതേ കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ വഹിദും ഹബിബും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. യഥാക്രമം …

ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ ഇറാൻ തൂക്കിക്കൊന്നു Read More

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരേ ഇറാന്റെ അറസ്റ്റ് വാറന്റ്

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരേ ഇറാന്റെ അറസ്റ്റ് വാറന്റ്. ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. ട്രംപിനെ പിടികൂടാന്‍ ഇറാന്‍ ആഗോള പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായവും തേടി. ഡൊണള്‍ഡ് ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് …

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരേ ഇറാന്റെ അറസ്റ്റ് വാറന്റ് Read More

സൈനിക അബദ്ധം: ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ചെന്നു തറച്ചത് സ്വന്തം യുദ്ധക്കപ്പലില്‍, 19 നാവികര്‍ മരിച്ചു

ടെഹറാന്‍ : ഇറാന്റെ യുദ്ധക്കപ്പല്‍ കത്തുകയും സൈനികര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് ഒടുവില്‍ ഉത്തരമായി. സൈനിക പിഴവില്‍ സ്വന്തം യുദ്ധക്കപ്പലിനെ മിസൈല്‍ അയച്ചു തകര്‍ക്കുകയായിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ കത്തിയത്. മരണം എത്ര എന്ന് ആദ്യം സ്ഥിരീകരണം …

സൈനിക അബദ്ധം: ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ചെന്നു തറച്ചത് സ്വന്തം യുദ്ധക്കപ്പലില്‍, 19 നാവികര്‍ മരിച്ചു Read More