ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : മരണം 500 കടന്നു, പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു

ടെഹ്‌റാന്‍|ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതിനോടകം 500 ലധികം പേർ മരണപ്പെട്ടു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് …

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : മരണം 500 കടന്നു, പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു Read More

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനി

ടെഹ്റാന്‍: ഇറാനില്‍ പ്രതിഷേധക്കാര്‍ മറ്റൊരു രാജ്യ ത്തെ പ്രസിഡന്‍റിനെ (ട്രംപ്) സന്തോഷിപ്പിക്കാനാണ് പ്രതിഷേധിക്കുന്നതെന്ന് അയത്തുള്ള അലി ഖമനി. ആഭ്യന്തര പ്രക്ഷോഭത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ ഖമനി കടുത്ത മുന്നറിയിപ്പ് നൽകി . ചരിത്രത്തിലെ എല്ലാ …

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനി Read More

ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ്

ടെഹ്‌റാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘അഹങ്കാരി’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ്. ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന കടുത്ത ആരോപണവും ജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേ ഖാംനഇ നടത്തി. ട്രംപ് അദ്ദേഹത്തിന്റെ …

ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ് Read More

ഏകാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! : ഇറാനില്‍ ആയത്തുള്ള അലി ഖമനയ്ക്കെതിരെയുളള പ്രക്ഷോഭം രൂക്ഷമാകുന്നു

ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്‍റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍ …

ഏകാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! : ഇറാനില്‍ ആയത്തുള്ള അലി ഖമനയ്ക്കെതിരെയുളള പ്രക്ഷോഭം രൂക്ഷമാകുന്നു Read More

മിസൈല്‍ ആക്രമണം തുടർന്നാൽ ടെഹ്റാന്‍ കത്തുമെന്ന് ഇസ്‌റായേല്‍

ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍ …

മിസൈല്‍ ആക്രമണം തുടർന്നാൽ ടെഹ്റാന്‍ കത്തുമെന്ന് ഇസ്‌റായേല്‍ Read More

ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്‌റായേല്‍

തെഹ്‌റാന്‍ / ടെല്‍ അവീവ് | ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്‌റായേല്‍ വീണ്ടും ആക്രമണം നടത്തി . ആക്രമണത്തിൽ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ റോഡ് ജംഗ്ഷന് മുകളിലുള്ള 12 നിലയുള്ള ഫ്ളാറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും മുകളിലത്തെ …

ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്‌റായേല്‍ Read More

ഇസ്‌റായേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിന്നുകൊളളാൻ അയത്തൊള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്

ടെഹ്റാന്‍ | ഇസ്‌റായേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്‌റായേല്‍ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഖമേനി പറഞ്ഞു. ജൂൺ 13 വെള്ളിയാഴ്ച രാത്രിയില്‍ ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ …

ഇസ്‌റായേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിന്നുകൊളളാൻ അയത്തൊള്ള അലി ഖമേനിയുടെ മുന്നറിയിപ്പ് Read More

ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി. ഇസ്‌ലാം പണ്ഡിതർകൂടിയായ മുഹമ്മദ് മൊഗിഷെ, അലി റസീനി എന്നിവരാണ് ടെഹ്റാനിലെ പാലസ് ഓഫ് ജസ്റ്റീസില്‍ വച്ചുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്. ജനുവരി 18 ന് …

ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി Read More

ചാരവൃത്തി: ഇറാനില്‍ മുന്‍മന്ത്രിക്ക് വധശിക്ഷ

ടെഹ്‌റാന്‍: ചാരവൃത്തി ആരോപണക്കേസില്‍ ഇറാനില്‍ മുന്‍ പ്രതിരോധ സഹമന്ത്രിക്ക് വധശിക്ഷ. ഇറാനിയന്‍-ബ്രിട്ടീഷ് ഇരട്ടപൗരത്വമുള്ള അലിറെസ അക്ബാരിക്കാണു ശിക്ഷ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ ബ്രിട്ടനു ചോര്‍ത്തി നല്‍കിയെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് അക്ബാരിക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി വധശിക്ഷ വിധിച്ചതു സുപ്രീം കോടതി ശരിവച്ചതായി …

ചാരവൃത്തി: ഇറാനില്‍ മുന്‍മന്ത്രിക്ക് വധശിക്ഷ Read More

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം: ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു

ടെഹ്റാന്‍: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചതിന് ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനിയന്‍ അധികൃതര്‍ക്കെതിരെ ഗൂഢാലോചന നടത്തി, ഒത്തുകളിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടിമാരായ ഹെന്‍ഗാമെ ഗാസിയാനിയും കതയോന്‍ …

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം: ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു Read More