ടീസ്തയുടെ അറസ്റ്റ്: മനുഷ്യാവകാശ സംരക്ഷണം കുറ്റകൃത്യമല്ല -ഐക്യരാഷ്ട്ര സംഘടന
ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന. വിഷയത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് മനുഷ്യാവകാശ സംരക്ഷണം കുറ്റകൃത്യമല്ലെന്ന് യു.എന്‍. പ്രത്യേക വക്താവ് മേരി ലോലര്‍ വ്യക്തമാക്കി. വെറുപ്പിനും വിവേചനത്തിനുമെതിരേയുള്ള ഉറച്ച ശബ്ദമാണ് ടീസ്തയെന്നും ലോലര്‍ കൂട്ടിച്ചേര്‍ത്തു.ഗുജറാത്ത് …
ടീസ്തയുടെ അറസ്റ്റ്: മനുഷ്യാവകാശ സംരക്ഷണം കുറ്റകൃത്യമല്ല -ഐക്യരാഷ്ട്ര സംഘടന Read More