റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ
By ന്യൂസ് ഡെസ്ക്
•
December 17, 2025
അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. അങ്ങാടിക്കല്‍ വടക്ക് കല്ലുകാട്ട് വീട്ടില്‍ വേണു ലാല്‍(53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് മഞ്ജിത് റ്റി അഞ്ചുവര്‍ഷം കഠിന തടവിനും...
Read full story

